സന്ധികളിൽ ഉണ്ടാകുന്ന നീർക്കെട്ടും വേദനയും പൂർണ്ണമായും മാറ്റാനുള്ള അത്ഭുത ഔഷധം.

പ്രായമായവരിലും ചെറുപ്പക്കാരിലും എല്ലാം ഇന്ന് സാധാരണമായി കണ്ടുവരുന്നതാണ് സന്ധിവേദനകൾ. കൈകളുടെയും കാലുകളുടെയും മുട്ടുകളുടെ വേദനയും തരിപ്പും നീർക്കെട്ടും അതുമൂലം ഉണ്ടാകുന്ന മാനസിക പിരിമുറുക്കങ്ങളും ഇവയെല്ലാം കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് നമ്മളിൽ പലരും. ഇത്തരം ബുദ്ധിമുട്ടുകൾക്ക് നിരന്തരം ആശുപത്രികളിൽ പോയി പലതരത്തിലുള്ള ട്രീറ്റ്മെന്റുകളും സ്വീകരിച്ച്.

തൽക്കാലത്തേക്കുള്ള ആശ്വാസം കണ്ടെത്തുന്നവരാണ് പലരും. ഇംഗ്ലീഷ് മരുന്നുകൾ ധാരാളമായി കഴിക്കുന്നത് വഴി നമ്മുടെ ശരീരത്തിന് അത് ദോഷം ചെയ്യും. ഇത്തരം പ്രശ്നങ്ങളെ ചെറുത്തുനിൽക്കാൻ നമുക്ക് ചില നാട്ടുവൈദ്യങ്ങൾ പ്രയോഗിക്കാം. നമ്മുടെ നാട്ടിൽ വളരെയധികം സുലഭമായി കിട്ടുന്ന ഒരു ഇലയാണ് വഴനയില. ബേ ലീഫ് എന്നും ഇതിന് പറയുന്നു. വളരെയധികം ഔഷധഗുണമുള്ള ഒരു ഇലയാണ് ഇത്.

എല്ലാത്തരം സന്ധിവേദനകൾക്കും ഉള്ള ഒരു അത്ഭുത ഔഷധമാണ് ഇത്. ഈ ഇല നമ്മുടെ ശരീരത്തിലെ ഇത്തരം വേദനകളെ ഒരു പരിധിവരെ ഇല്ലാതാക്കുന്നത് എങ്ങനെ എന്ന് നോക്കാം. ഒരു ഗ്ലാസ് വെള്ളം നന്നായി തിളപ്പിച്ചതിനുശേഷം ഒരു ക്ലാസിലേക്ക് ഒഴിച്ചു വയ്ക്കുക. ഇതിലേക്ക് രണ്ടു വഴനയില ചെറുതായി നുറുക്കി ഇടുക. സാധാരണ ബിരിയാണിക്കാണ് വഴനയില ഉപയോഗിക്കാറുള്ളത്. ഉണക്കിയ വഴനയില ആണ് നാം ഇതിനായി ഉപയോഗിക്കേണ്ടത്. 10 മിനിറ്റ് ഇങ്ങനെ വെള്ളത്തിൽ ഇല ഇട്ടുവച്ചതിനുശേഷം.

ഇല എടുത്തുമാറ്റി വെള്ളം ചൂടാറിയതിനു ശേഷം ഒരു ടേബിൾ സ്പൂൺ തേൻ ചേർത്ത് നല്ലതുപോലെ ഇളക്കി കുടിക്കാവുന്നതാണ്. ഇത് ശരീരത്തിലെ സന്ധിവേദനകളെയും നീർക്കെട്ടിനെയും കൈക്കാൽ തരിപ്പിനെയും കുറയ്ക്കുന്നതിന് സഹായിക്കും. കൂടാതെ സാധാരണയായി നമുക്ക് കുടിക്കാനുള്ള വെള്ളത്തിൽ ഈ ഇല ചേർത്ത് തിളപ്പിച്ചാറി ഉപയോഗിക്കാം. വീട്ടിലെ പ്രായമായവർക്കും ശാരീരിക അസ്വസ്ഥതകൾ നേരിടുന്നവർക്കും ഇത് ഉപയോഗിക്കാം. കൂടാതെ മാനസിക പിരിമുറുക്കം ഉള്ളവർക്കും ഇത് ഉപയോഗിച്ചാൽ ആശ്വാസം ലഭിക്കും.

കുട്ടികളിൽ ഉണ്ടാവുന്ന വെള്ളം കുടിക്കുന്നതിനുള്ള മടി ഇല്ലാതാക്കാൻ വഴനയിലയിട്ട് തിളപ്പിച്ച വെള്ളം കൊടുക്കാം ഇതിന് ഒരു പ്രത്യേക മണം ഉള്ളതിനാൽ അവർ ഇഷ്ടത്തോടുകൂടി കുടിക്കും. വളരെ ആരോഗ്യ ഗുണമുള്ള ഇല ആയതിനാൽ ഇതിന്റെ ഉപയോഗം വളരെ നല്ലതാണ്. വളരെയധികം റിസൾട്ട് തരുന്ന ഒരു നാച്ചുറൽ ട്രീറ്റ്മെന്റ് ആണ് ഇത്. കൂടുതൽ അറിയുവാൻ വീഡിയോ തുടർന്ന് കാണുക.