നിങ്ങളുടെ കുട്ടി ഇപ്പോഴും കിടക്കയിൽ മൂത്രമൊഴിക്കുന്നുണ്ടോ. പെട്ടെന്ന് തന്നെ മാറ്റിയില്ലെങ്കിൽ ഭാവിയിൽ വിഷമിക്കേണ്ടി വരും.

ചെറിയ കുട്ടികൾ ആയിരിക്കുന്ന സമയത്ത് കുട്ടികൾക്ക് കിടക്കയിൽ മൂത്രമൊഴിക്കുന്ന ശീലം ഉണ്ടായിരിക്കും. എന്നാൽ ഈ മൂത്രമൊഴിക്കുന്ന ശീലം ചെറിയ പ്രായത്തിൽ തന്നെ മാറ്റിയെടുക്കുന്നതാണ് ഉത്തമം. പലപ്പോഴും ശരിയായ രീതിയിലുള്ള ടോയ്ലറ്റ് ട്രെയിനിങ് കിട്ടാത്തതുകൊണ്ടാണ് കുട്ടികൾ ഈശൈലം ചെറുപ്പത്തിലെ മാറ്റാതെ തുടർന്നും കൊണ്ടുപോകുന്നത്.

നിങ്ങൾക്കും നിങ്ങളുടെ കുട്ടിയിലെ ഇത്തരത്തിൽ കിടക്കയിൽ മൂത്രമൊഴിക്കുന്ന ശീലം വളരെ ചെറിയ കാലത്തിൽ തന്നെ മാറ്റിയെടുക്കാം. ഈ അവസ്ഥയെ അന്നോറിസം എന്നാണ് പറയുന്നത്. കുട്ടികൾ സ്കൂളിൽ പോകുന്ന പ്രായമാകുമ്പോഴേക്കും ഇത്തരം അവസ്ഥ മാറ്റിയെടുത്തില്ല എങ്കിൽ ഭാവിയിൽ നിങ്ങൾ വലിയ വിഷമത്തിന് ഇടയാക്കേണ്ടി വരും. പ്രത്യേകിച്ചും 10 വയസ്സിനുശേഷം ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകുന്നത്.

അവരുടെ മാനസികമായ വളർത്തിയെ പോലും ബാധിക്കും. പത്തു വയസ്സിനു മുൻപായി തന്നെ ഇത്തരത്തിലുള്ള മൂത്രമൊഴിക്കുന്ന ശീലം മാറ്റിയെടുക്കുന്നതാണ് അവരുടെ ഭാവിക്ക് ഉത്തമം. മൂത്രമൊഴിക്കുന്ന കുട്ടികൾക്ക് പോലും മാനസികമായ വൈകല്യങ്ങൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. മാത്രമല്ല ഇത്തരത്തിൽ ഉള്ള കുട്ടികൾ പലപ്പോഴും അധികം ആളുകളിൽ നിന്നും അകന്നു നിൽക്കാനുള്ള സ്വഭാവം കാണിക്കാറുണ്ട്. പ്രത്യേകിച്ചും ഇവർക്കുള്ള ഇത്തരത്തിലുള്ള വൈകല്യം മറ്റുള്ളവർ തിരിച്ചറിയുമോ.

കളിയാക്കുമോ എന്ന ചിന്ത കൊണ്ട് അവർ പലപ്പോഴും ആൾക്കൂട്ടത്തിൽ നിന്നും ഒഴിഞ്ഞു നിൽക്കുന്നു. അധികം ആളുകളുമായി സമ്പർക്കം ഉണ്ടാകാതെ ഒഴിഞ്ഞു നിൽക്കുന്ന ഒരു ശീലമായിരിക്കും ഇവർക്ക് ഉണ്ടായിരിക്കുക. അതുകൊണ്ടുതന്നെ ചെറിയ പ്രായത്തിൽ തന്നെ കുട്ടികൾ ഇത്തരത്തിൽ കിടക്കയിൽ മൂത്രമൊഴിക്കുന്ന ശീലം മാറ്റിയെടുക്കുന്നതാണ് ഉത്തമം. ഇതിനായി ഇടയ്ക്ക് ഉറക്കത്തിൽ നിന്നും എഴുന്നേൽപ്പിച്ച് മൂത്രമൊഴിപ്പിക്കുന്ന ശീലം ഉണ്ടാക്കിയെടുക്കുക. തുടർന്നും കൂടുതൽ അറിവിനായി വീഡിയോ കണ്ടു നോക്കൂ.

Leave a Comment