കുടലിൽ കെട്ടിക്കിടക്കുന്ന മലം ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ഇല്ലാതാക്കാം.

ദഹനസംബന്ധമായ പല പ്രശ്നങ്ങളും നേരിടുന്നവരാണ് നമ്മൾ. നമുക്കുണ്ടാകുന്ന പല ആരോഗ്യ പ്രശ്നങ്ങളും ദഹനവുമായി ബന്ധപ്പെട്ടതാണ്. എന്നാൽ നാം അതൊന്നും ചിന്തിക്കാറില്ല. ചിലർക്ക് ഭക്ഷണം കഴിച്ചാൽ അപ്പോൾ തന്നെ ഗ്യാസ് കയറുന്ന പ്രശ്നമുണ്ടാകാറുണ്ട്. കൂടാതെ മറ്റു ചിലർക്ക് വയറു വീർക്കൽ നെഞ്ചരിച്ചിൽ പുളിച്ചുതികട്ടൽ തുടങ്ങിയ ബുദ്ധിമുട്ടുകളും അനുഭവപ്പെടുന്നു.

എന്നാൽ മറ്റു ചിലരാകട്ടെ സംസാരിക്കുമ്പോൾ ഉണ്ടാകുന്ന ദുർഗന്ധം, ഏമ്പക്കം, കീഴ്വായു പോകുന്നത് കൊണ്ടുള്ള ബുദ്ധിമുട്ട് എന്നിവ കൊണ്ട് ശ്രമിക്കാറുണ്ട്. ചിലർക്കെല്ലാം വായിൽ വായ്പുണ്ണ് ഉണ്ടാകാറുണ്ട്. ഇതിനെല്ലാം കാരണം ഒന്നാണ്. നാം കഴിക്കുന്ന ഭക്ഷണം നല്ല രീതിയിൽ ദഹിക്കുന്നില്ല എങ്കിൽ ഇത്തരം പ്രശ്നങ്ങൾ എല്ലാം ഉണ്ടാകും. കൂടാതെ ത്വക്കുകളിൽ ഉണ്ടാകുന്ന കറുത്ത പാടുകൾ തൈറോയ്ഡ് മൂലം.

ഉണ്ടാകുന്ന നീർക്കെട്ട് മൈഗ്രേൻ തലവേദന എല്ലാം ഇതുകൊണ്ട് ഉണ്ടാകുന്നത് തന്നെയാണ്. ഇത്രയും അസുഖങ്ങളുടെ എല്ലാം അടിസ്ഥാനം വയറിന്റെയും കുടലിന്റെയും ആരോഗ്യമാണ്. അതിനാൽ വയറും കുടലും പൂർണ്ണ ആരോഗ്യമായി സംരക്ഷിച്ചു കഴിഞ്ഞാൽ ഇത്തരം ആരോഗ്യപ്രശ്നങ്ങൾ ഒന്നും തന്നെ നമുക്ക് ഉണ്ടാവുകയില്ല. ഗോതമ്പ് മൈദ പാല് തുടങ്ങിയവ ഉപയോഗിച്ചുണ്ടാക്കുന്ന  .

ഭക്ഷണങ്ങൾ ഇത്തരക്കാർ കഴിക്കരുത്. ശരീരത്തിൽ വെള്ളത്തിന്റെ അളവ് കുറയുമ്പോളും തലവേദന ഉണ്ടാകും. അതിനാൽ ഇടക്ക് വെള്ളം കുടിക്കുന്നത് അത്യാവശ്യമാണ്. കൂടാതെ നാരുകൾ ധരാളം അടങ്ങിയ ഭക്ഷണം കഴിക്കുക. എന്നാൽ ചില സന്ദർഭങ്ങളിൽ ഇതും ശരിയായി പ്രവർത്തിക്കില്ല. അതിനാൽ വിദക്തരായ ഡോക്ടർ മാരുടെ വൈദ്യ സഹായം തേടി നല്ല ചികിത്സ ചെയ്താൽ കുടൽ സംബന്താ മായ അസുഖങ്ങൾക്കു പരിഹാരംമാകും. ഇത് മറ്റെല്ലാ പ്രശ്നങ്ങളും മാറും. കൂടുതൽ അറിയുവാൻ വീഡിയോ കാണുക.