ഇന്ന് ഒരുപാട് പേര് ബുദ്ധിമുട്ടുന്ന ഒരു പ്രശ്നമാണ് തൈറോയ്ഡ്. തൈറോയ്ഡ് എന്ന് പറയുന്നത് തൈറോയ്ഡ് ഗ്രന്ഥികളിൽ ഉണ്ടാകുന്ന മുഴകളോ അല്ലെങ്കിൽ അവയ്ക്ക് സംഭവിക്കുന്ന നീർക്കെട്ടുകൾ ആണ്. ഇതു നോർമൽ അല്ലാത്തതുകൊണ്ട് ഒരുപാട് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. ക്ഷീണം, തളർച്ച, ശരീരവേദന, മുടി കൊഴിച്ചിൽ തുടങ്ങി അങ്ങനെ. വിട്ടുമാറാതെയുള്ള തൈറോയ്ഡ് രോഗം മറ്റു പല രോഗങ്ങൾക്കും വഴി.
ഒരുക്കുന്നു. എന്നാൽ തൈറോയ്ഡ് രോഗം കുറയുന്നതിന് ആദ്യം ചെയ്യേണ്ടത് ഭക്ഷണം നിയന്ത്രണമാണ്. തൈറോയ്ഡ് ഉള്ള 80 ശതമാനം ആളുകളും വെയിറ്റ് കൂടുകയാണ് ചെയ്യുക. ഇങ്ങനെ വെയിറ്റ് കൂടുമ്പോൾ അവർ ഡയറ്റ് എടുക്കുകയും ചോറിന് പകരം ചപ്പാത്തി കഴിക്കുകയും ചെയ്യുന്നു. എന്നാൽ ചപ്പാത്തി തൈറോയ്ഡ് നോർമൽ അല്ലാതെ ആകാൻ ഇടയാക്കുന്നു.
ചപ്പാത്തി, പൊറോട്ട, ബ്രഡ്ഡ, റസ്ക് തുടങ്ങിയ ബ്രൂട്ടനുള്ള ഭക്ഷണപദാർത്ഥങ്ങൾ പൂർണമായും ഒഴിവാക്കണം. അതുപോലെ തന്നെയാണ് പാലും പാലുൽപന്നങ്ങളും.അമിതമായി മധുരം ചേർത്തുള്ള ചായ, പാല് മുതലായവ ശീലമാക്കാതെ ഇരിക്കുക. കൂടാതെ പൂർണ്ണമായും ഒഴിവാക്കിയിരിക്കേണ്ട ഒരു സാധനമാണ് സോയ പ്രൊഡക്ട്. അതായത് സോയാബീൻ, സോയ സോസ്, സോയ ഓയിൽ തുടങ്ങിയവ. അതുപോലെതന്നെ തൈറോയ്ഡ് രോഗമുള്ളവർ പ്രധാനമായും ഒഴിവാക്കേണ്ട ഒരു ഭക്ഷണമാണ് കിഴങ്ങുവർഗ്ഗങ്ങൾ.
അതിൽ തന്നെ വളരെ അപകടകാരിയാണ് കപ്പ. വണ്ണം കുറയ്ക്കാനും തൈറോയ്ഡ് പ്രമേഹം മുതലായ അസുഖങ്ങൾ ഉള്ളവരും കപ്പ കഴിക്കുന്നത് അപകടമാണ്. കൃത്യമായ ഭക്ഷണക്രമത്തോടൊപ്പം കൃത്യമായ വിയർക്കുന്ന വ്യായാമങ്ങളും തുടരുകയാണെങ്കിൽ തൈറോയ്ഡ് നോർമൽ അവസ്ഥയിൽ എത്തിക്കാൻ സാധിക്കും. തൈറോയ്ഡ് നോർമൽ അല്ലാത്ത അവസ്ഥ മറ്റു രോഗങ്ങളിലേക്കു നമ്മെ നയിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.