ഏതു വെളുക്കാത്തവനും നിമിഷനേരങ്ങൾ കൊണ്ട് വെളുക്കാൻ ഇത് ഉപയോഗിച്ചാൽ മതി.

ശരീരം എപ്പോഴും വെളുത്തിരിക്കാൻ ആഗ്രഹിക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല. അതിനായി പല മാർഗങ്ങളും പ്രയോഗിക്കുന്നവരാണ് നമ്മൾ. പലവിധത്തിലുള്ള കെമിക്കലുകൾ അടങ്ങിയ ക്രീമുകളും മറ്റും ഉപയോഗിച്ച് നിറം വർദ്ധിപ്പിക്കാൻ നമ്മൾ ശ്രമിക്കാറുണ്ട്. ഇവ കൊണ്ട് നമുക്ക് പലപ്പോഴും പാർശ്വഫലങ്ങളാണ് ഉണ്ടായിട്ടുള്ളത്. അതിനാൽ തന്നെ നാച്ചുറൽ ആയുള്ള മാർഗ്ഗം ഉപയോഗിച്ച് ചർമ്മത്തിന്റെ നിറം വർദ്ധിപ്പിക്കുന്നത് എങ്ങനെയാണ് എന്ന് നോക്കാം. ഇതിനായി നാം ഉപയോഗിക്കുന്നത് കറ്റാർവാഴ ആണ്.

കൂടാതെ തേൻ, കാപ്പിപ്പൊടി തുടങ്ങിയവയും. ഇവയെല്ലാം തന്നെ നമ്മുടെ ചാർമത്തിന് വളരെ നല്ല സാധനങ്ങൾ ആണ്. ചാർമത്തിന്റെ നിറം വർധിപ്പിക്കാനും കറുത്ത പാടുകൾ പോകാനും സഹായിക്കും. വളരെ ചെലവ് കുറഞ്ഞ രീതിയിൽ വീട്ടിൽ ലഭ്യമായിട്ടുള്ള സാധനങ്ങൾ ഉപയോഗിച്ചു തയ്യാറാക്കാം. അപ്പഴപ്പോലുള്ള ഉപയോഗത്തിന് മാത്രമാണ് ഇത് തയ്യാറാക്കേണ്ടത്. അതിനാൽ തന്നെ വളരെ കുറച്ച് അളവിൽ മാത്രം തയ്യാറാക്കിയാൽ മതി. ഇതിനായി ഒരു കഷണം കറ്റാർവാഴ തൊലി കളഞ്ഞെടുത്ത് മിക്സിയിൽ അരച്ചെടുക്കുക.

ഇതിലേക്ക് ഒരു ടീസ്പൂൺ കോഫി പൗഡർ ചേർത്ത് ഇളക്കി യോജിപ്പിച്ച് എടുക്കുക. ഇത് മുഖത്ത് പുരട്ടി 15 മിനിറ്റിനുശേഷം ഉണങ്ങി കഴിഞ്ഞാൽ ഇളം ചൂടുള്ള വെള്ളത്തിൽ കഴുകി കളയാം. ഇതിൽ കറ്റാർവാഴയ്ക്ക് പകരം തേനും ഉപയോഗിക്കാം. ഇത് ചർമ്മത്തിന് തിളക്കം കൂട്ടുകയും കണ്ണിന് താഴെ ഉണ്ടാകുന്ന കറുപ്പ് നിറവും പാടുകളും മറ്റും ഇല്ലാതാക്കി നിറം വർദ്ധിപ്പിക്കാൻ സഹായിക്കും. കൂടാതെ മൂക്കിന്റെ സൈഡിലും ചുണ്ടിന് താഴെയും എല്ലാം ഉണ്ടാകാൻ ഇടയുള്ള ബ്ലാക്ക് ഹെഡ്സ് വൈറ്റ് ഹെഡ്സ് പോലുള്ളവയും ഇത് ഉപയോഗിച്ച് ഇല്ലാതാക്കാൻ സാദിക്കും.

ഒരു രൂപ പോലും ചിലവില്ലാതെ 100% റിസൾട്ട് തരുന്ന ഒരു ഫേസ് പാക്ക് ആണ് ഇത്. ആദ്യ ഉപയോഗത്തിൽ തന്നെ മാറ്റം തിരിച്ചറിയാൻ സാധിക്കും. തുടർച്ചയായുള്ള ഉപയോഗം വളരെയധികം മുഖത്തിന്റെയും ശരീരഭാഗങ്ങളുടെയും നിറം വർദ്ധിപ്പിക്കാൻ സഹായിക്കും. മുഖത്ത് മാത്രമല്ല കറുപ്പുനിറമുള്ള ശരീരത്തിന്റെ ഏതു ഭാഗത്തും ഇത് ഉപയോഗിക്കാം. സ്വകാര്യഭാഗങ്ങളിൽ കണ്ടുവരുന്ന കറുപ്പുനിറം കളയാനും ഈ ഹോം റെമഡി ഉപയോഗിക്കാം. വളരെയധികം ഉപകാരപ്രദമായ ചിലവ് കുറഞ്ഞ ഒന്നാണ് ഇത്. കൂടുതൽ അറിയുന്നതിന് വീഡിയോ തുടർന്ന് കാണുക.