ഗ്യാസ്ട്രബിൾ മാറാൻ എളുപ്പവഴി

നമ്മുടെ ദൈനംദിന ജീവിത്തെ ബാധിക്കുന്ന പ്രധാനപ്പെട്ട ഒരു ബുദ്ധിമുട്ടാണ് ഗ്യാസ്സ്ട്രബിൾ. ഗ്യാസ്ട്രബിൾ ആളുകളെ വളരെ അസ്വസ്ഥരാക്കുന്നു. ആസിഡിന്റെ നിർമ്മാണം തടസ്സപ്പെടുമ്പോഴാണ് ഇത്തരത്തിലുള്ള അസ്വസ്ഥതകൾ ഉണ്ടാവുന്നത്. ഹൈപ്പോസിഡിറ്റി അഥവാ ആസിഡ് കുറയുന്ന അവസ്ഥ കൂടുതലും വരുന്നത് തൈറോയ്ഡ് ആന്റി ബോഡിയുമായിട്ടാണ്.

ഇങ്ങനെ കുറഞ്ഞവരെ നമുക്ക് എങ്ങനെ തിരിച്ചറിയാം ഭക്ഷണം കഴിച്ച് കഴിഞ്ഞതിനുശേഷം 20 30 മിനിറ്റിനുള്ളിൽ അസ്വസ്ഥതകൾ വരുന്നുണ്ടെങ്കിൽ അത് ഹൈപ്പോസിറ്റി ആവാനുള്ള സാധ്യതയാണ്. ഹൈപ്പോസിഡിറ്റി തിരിച്ചറിയാൻ വേണ്ടി ബേക്കിംഗ് സോഡാ ടെസ്റ്റ് ചെയ്യാൻ സാധിക്കും. അതിനായി കാൽ ടീസ്പൂൺ ബേക്കിംഗ് സോഡാ ഇത് 100 എംഎൽ വെള്ളത്തിലിട്ട് മിക്സ് ചെയ്ത് കുടിക്കുക.

ഇതിനുശേഷം നാലു മിനിറ്റ്കഴിഞ്ഞ നിങ്ങൾക്ക് ഗ്യാസ് വരുന്നുണ്ടെങ്കിൽ അസ്വസ്ഥതകൾ വരുന്നുണ്ടെങ്കിൽ നിങ്ങളുടെ ആസിഡ് നോർമൽ ആണ്. ഈ സമയത്ത് നിങ്ങൾക്ക് ഈ ഗ്യാസ് വന്നില്ലെങ്കിൽ നിങ്ങൾക്ക് ഹൈപ്പോസിറ്റി ആണെന്ന് തിരിച്ചറിയണം. ഇത്തരത്തിൽ ഹൈപ്പാസിറ്റി ആണെങ്കിൽ അതിനെ തടയാനായി പ്രോട്ടീൻ കൂടിയ ഭക്ഷണങ്ങൾ കഴിക്കുമ്പോൾ മുട്ട പോലുള്ളവ കഴിക്കുമ്പോൾ അതിന് കുറച്ചു മുന്നേ ഒരു സ്പൂൺ ആപ്പിൾ സിഡർ വിനഗർ ഒരു ഗ്ലാസ് വെള്ളത്തിൽ മിക്സ് ചെയ്തു കൊടുക്കുക.

ഇത് കഴിക്കുന്നത് ബുദ്ധിമുട്ട് ഒഴിവാക്കാൻ സഹായിക്കും. ഇങ്ങനെ ഗ്യാസ് ഫോർമേഷൻ എന്തുകൊണ്ടാണ് നമ്മുടെ ശരീരത്തിൽ കടക്കുന്നത് നിങ്ങളുടെ ദഹനം കൃത്യമായി നടക്കാത്തത് കൊണ്ടാണ്. ആപ്പിൾ സിഡർ വിനഗർ പോലെ നമുക്ക് ഉപയോഗിക്കാൻ കഴിയുന്ന മറ്റൊരു വഴിയാണ് ചെറുനാരങ്ങാ അടങ്ങിയ വെള്ളം ജിഞ്ചർ ചേർത്തിട്ടുള്ള മോര് എന്നിവ. ഗ്യാസിന്റെ എല്ലാ ലക്ഷണങ്ങളും ഹൈപ്പർ അസിഡിറ്റിയിലും കാണിക്കാം. എച്ച് പൈലോറി തന്നെയാണ് ഹൈപ്പർ അസിഡിറ്റിക്ക് പ്രധാന കാരണം.

എച്ച് പൈലോറി ഹൈപ്പോ അസിഡിറ്റിക്കും ഹൈപ്പർ അസിഡിറ്റിക്കും കാരണമാകുന്നു. എച്ച് ടൈലോറിയെ നിയന്ത്രിച്ചാൽ തന്നെ ഇതിന് വളരെ പരിഹാരം കാണാൻ കഴിയും. കൂടാതെ കോർട്ടിസോൺ അഥവാ ട്രസ്സ് ഹോർമോൺ നമ്മുടെ ഹൈപ്പർ സെക്യൂഷൻ സാധ്യത ഉണ്ടാക്കുന്നു അതുകൊണ്ട് ഹൈപ്പർ അസിഡിറ്റിയുള്ളവർ സ്‌ട്രെസ്സ് മാനേജ് ചെയ്യേണ്ടതാണ്. നന്നാറി പേര് ചതച്ചിട്ട് തിളപ്പിച്ച് കുടിക്കുന്നത് നല്ലതായിരിക്കും.