×

ഇത് ഉപയോഗിച്ചാൽ കാൽപാദങ്ങൾ പാലുപോലെ വെളുക്കും.

മുഖസൗന്ദര്യം സംരക്ഷിക്കുന്നതുപോലെ തന്നെ അനിവാര്യമാണ് കാലുകളുടെ സംരക്ഷണവും. ഒരാളുടെ വൃത്തി നോക്കിയാൽ അറിയുക അയാളുടെ കാലിലാണ്. ഞാൻ തന്നെ കാലുകൾ എപ്പോഴും വൃത്തിയായി ഭംഗിയായി സൂക്ഷിക്കണം. കാലുകളുടെ നിറം വർദ്ധിപ്പിക്കാനും മൃദുലവും സോഫ്റ്റ് ആയ കാൽപാദങ്ങൾ ലഭിക്കുന്നതിനുവേണ്ടി പാർലറുകൾ പോയി പെഡിക്യൂർ ചെയ്യാറുണ്ട്. ഒരുപാട് പണം ചിലവാക്കി ഇത്തരം ട്രീറ്റ്മെന്റുകൾ ചെയ്യുന്നതിന് പകരം വീട്ടിലെ അടുക്കളയിൽ ഉള്ള ഏതാനും ചില സാധനങ്ങൾ ഉപയോഗിച്ച് നമ്മുടെ കാലുകളുടെ.

സൗന്ദര്യവും നമുക്ക് വർധിപ്പിക്കാൻ സാധിക്കും. ലളിതമായ രീതിയിൽ ഒട്ടും പടം ചിലവാക്കാതെ യാതൊരുവിധ ആരോഗ്യപ്രശ്നങ്ങളും ഇല്ലാതെ നമുക്ക് നമ്മുടെ കാലുകളുടെ സൗന്ദര്യം വർദ്ധിപ്പിക്കാം. ഇതിനായി നാം ഉപയോഗിക്കുന്നത് ചെറുനാരങ്ങയും മഞ്ഞൾപ്പൊടിയും അല്പം സോഡാപ്പൊടിയും ആണ്. ഇത് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് നോക്കാം. വളരെയധികം ബ്ലീച്ചിംഗ് എഫക്ട് തരുന്ന ഒന്നാണ് ചെറുനാരങ്ങ. ഇത് നമുക്ക് മുഖത്തും കഴുത്തിലും സ്വകാര്യ ഭാഗങ്ങളിലും കാലുകളിലും കയ്യുകളിലും എല്ലാം ഉപയോഗിക്കാം.

പരമ്പരാഗതമായി നാം സൗന്ദര്യം വർദ്ധിപ്പിക്കുന്നതിന് ഉപയോഗിച്ചുവരുന്ന ഒന്നാണ് മഞ്ഞൾ. കൂടാതെ വളരെ നല്ല ഒരു ആന്റിബയോട്ടിക് കൂടെയാണ് ഇത്. ഇവ അർദ്ധപാടുകൾ മാറ്റുന്നതിനും നിറം വയ്ക്കുന്നതിനും സഹായിക്കുന്നു. സോഡാ പൊടിയും വളരെയധികം മികച്ച ഒരു സാധനമാണ്. കരുവാളിപ്പും കറുത്ത പാടുകളും മാറ്റുന്നതിലും അഴുക്കും ചെളിയും എല്ലാം പോകുന്നതിനും സോഡാ പൗഡർ ഉപയോഗിക്കാം. ഇത് ഇവ മൂന്നും ചേർത്ത് ഉപയോഗിക്കേണ്ട രീതി എങ്ങനെയാണ് എന്ന് നോക്കാം.

ചെറുനാരങ്ങയുടെ മുറിയിലേക്ക് ഒരു ടീസ്പൂൺ മഞ്ഞൾ പൊടിയും അര ടീസ്പൂൺ സോഡാപ്പൊടിയും ചേർത്ത് നാരങ്ങ ചെറുതായി ഒന്ന് പിഴിഞ്ഞ് കൊടുക്കുക. ഈ സമയത്ത് അത് ചെറുതായി ഒന്ന് പതച്ചു വരുന്നതായി കാണാം. ഇത് കാലിൽ വെച്ച് നന്നായി സ്ക്രബ് ചെയ്തു കൊടുക്കുക. ഏഴുദിവസം പഠിപ്പിച്ച് ഇങ്ങനെ ചെയ്യുന്നത് വഴി കാലുകളിലെ കറുപ്പ് നിറവും ഡെഡ് സെൽഫി എല്ലാം മാറി കിട്ടും. കൂടാതെ കാലുകളുടെ നിറം വർദ്ധിപ്പിക്കുന്നതിലും ചെളിയും അഴുക്കും എല്ലാം പോയി തിളങ്ങുന്ന കാൽപാദങ്ങൾ ലഭിക്കുന്നതിന് ഇത് സഹായിക്കും. ഇതിനു യാതൊരുവിധ സൈഡ് എഫക്ടുകളും ഉണ്ടാവില്ല. കൂടുതൽ അറിയുന്നതിന് വീഡിയോ തുടർന്ന് കാണുക.