×

പ്രമേഹം കുറയ്ക്കാൻ മരുന്നു കഴിച്ചു മടുത്തെങ്കിൽ ഇനി മരുന്നില്ലാതെയും പ്രമേഹം കുറയ്ക്കാം. എങ്ങനെയാണെന്ന് നോക്കാം.

നമ്മളിൽ ഭൂരിഭാഗം പേരും പ്രമേഹ രോഗികളാണ്. ഞാൻ കഴിക്കുന്ന ഭക്ഷണത്തിന്റെയും ജീവിതശൈലിയുടെയും അനന്തരഫലമായാണ് നമുക്ക് ഇത്തരത്തിലുള്ള അസുഖങ്ങൾ വരുന്നത്. കൂടാതെ പാരമ്പര്യമായും പ്രമേഹം ചിലരിൽ കണ്ടുവരുന്നുണ്ട്. പ്രമേഹത്തിന് സ്ഥിരമായി മരുന്നു കഴിക്കുന്നവരാണ് പലരും. ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാൻ ആവാതെ പലരും വിഷമിക്കുന്നു. എന്നാൽ തങ്ങളുടെ ആരോഗ്യനില മെച്ചപ്പെടുത്തുന്നതിന് വേണ്ടി പല ഇഷ്ടപ്പെട്ട ആഹാരങ്ങളും ഒഴിവാക്കേണ്ടത് അനിവാര്യമാണ്. പൊതുവേ എല്ലാ പ്രമേഹ രോഗികൾക്കും.

ഉള്ള ഒരു ആശങ്കയാണ് പഴങ്ങൾ കഴിക്കാൻ പാടുമോ എന്നത്. പഴങ്ങളിൽ പഞ്ചസാരയുടെ അളവ് താരതമ്യേനെ കുറവാണ്. കൂടാതെ നാരുകൾ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ പഴങ്ങൾ കഴിക്കാവുന്നതാണ്. എന്നാൽ ഇത്തരത്തിൽ പഴങ്ങൾ കഴിക്കുമ്പോൾ പലതും ശ്രദ്ധിക്കേണ്ടതുണ്ട്. പ്രമേഹ രോഗിയായിരിക്കെ കൺട്രോൾ ഇല്ലാതെ ഭക്ഷണങ്ങൾ കഴിക്കുന്ന ആളാണ് എങ്കിൽ ധാരാളമായി അന്നജം കഴിക്കുന്നതിന്റെ കൂടെ പഴങ്ങളും കൂടെ കഴിക്കുമ്പോൾ ശരീരത്തിൽ പഞ്ചസാരയുടെ അളവ് കൂടുകയും ഷുഗർ ലെവൽ ഉയരാൻ സാധ്യത കൂടുതലും ആണ്.

അതിനാൽ ഒരു നേരത്തെ ആഹാരം പൂർണമായും ഒഴിവാക്കി അതിനുപകരം ഏതെങ്കിലും ഒരു പഴം മാത്രം കഴിക്കുവാൻ ശ്രമിക്കുക. ഓറഞ്ച് അനാർ തുടങ്ങിയവയിൽ ധാരാളമായി വൈറ്റമിൻ സി അടങ്ങിയിട്ടുള്ളതിനാൽ ഇവ ജ്യൂസുകൾ ഉണ്ടാക്കി ഒരു നേരത്തെ ആഹാരത്തിന് പകരം കുടിക്കുന്നത് വളരെ നല്ലതാണ്. അതുപോലെതന്നെ പൂർണ്ണമായും ഒഴിവാക്കേണ്ട ഒരു പഴമാണ് ആപ്പിൾ. ആപ്പിളിൽ ധാരാളമായി ഗ്ലൂക്കോസ് അടങ്ങിയിട്ടുള്ളതിനാൽ ഇത് കഴിക്കുമ്പോൾ ഷുഗർ ലെവൽ കൂടാൻ ഇടയാകും. എപ്പോഴും കഴിക്കുവാൻ നല്ലത് ഷുഗർ ലെവൽ കുറവുള്ള.

ബെറീസ് ആണ്. ധാരാളമായി അന്നജം അടങ്ങിയ ഭക്ഷണങ്ങൾ കഴിച്ചതിന്റെ കൂടെ പഴങ്ങൾ കഴിക്കാതിരിക്കുവാൻ ശ്രമിക്കുക. ഇതിന് പകരമായി ബ്രേക്ഫാസ്റ്റിന്റെ കൂടെയോ അല്ലെങ്കിൽ പ്രോട്ടീന്റെ കൂടെയോ പഴങ്ങൾ കഴിക്കാവുന്നതാണ്. അതുപോലെ നല്ല രീതിയിൽ ഷുഗർ ലെവൽ കൺട്രോൾ ചെയ്തു പോകുന്ന ഒരാളാണ് എങ്കിൽ അയാൾക്ക് എബിസി ജ്യൂസ് കഴിക്കാവുന്നതാണ്. ആപ്പിൾ ബീറ്റ്റൂട്ട് ക്യാരറ്റ് എന്നിവ ചേർത്ത് ജ്യൂസ് ഉണ്ടാക്കി കഴിക്കുന്നതിനെയാണ് എബിസി ജ്യൂസ് എന്ന് പറയുന്നത്. ജ്യൂസിന് പകരം സാലഡും കഴിക്കാവുന്നതാണ്.

അതുപോലെതന്നെ ഷുഗർ ലെവൽ കൺട്രോൾ ചെയ്യുന്നതിന് ഇന്റർമിഡിയറ്റ് ഫാസ്റ്റിംഗ് പോലെയുള്ള ഡയറ്റ് മെത്തേഡും ഉപയോഗിക്കാം. അതുപോലെതന്നെ ധാരാളം കഴിക്കുകയാണെങ്കിൽ അത് ശരീരത്തിലെ നല്ല കൊഴുപ്പ് ഉണ്ടാക്കുവാൻ സഹായിക്കും. നല്ല കൊഴുപ്പ് വർദ്ധിക്കുന്നത് കാരണം ശരീരത്തിലെ ഇൻസുലിന്റെ അളവ് വർദ്ധിക്കാനും സാധ്യതയുണ്ട്. അതിനാൽ ഷുഗർ ലെവൽ കൺട്രോൾ ചെയ്യാൻ സാധിക്കും. നാം കഴിക്കുന്ന ഭക്ഷണകാര്യം ശ്രദ്ധിക്കുകയാണെങ്കിൽ ഒരു പരിധി വരെ മരുന്നുകൾ ഇല്ലാതെ തന്നെ നമുക്ക് ഇത്തരം അസുഖങ്ങളെ നിയന്ത്രിക്കാൻ സാധിക്കും. കൂടുതൽ അറിയുന്നതിന് വീഡിയോ തുടർന്ന് കാണുക.