സ്ഥിരമായി ഉള്ളി കഴിക്കുന്നവരിൽ ഉണ്ടാകുന്ന ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിഞ്ഞാൽ നിങ്ങൾ ഞെട്ടും..

നമ്മുടെ നിത്യജീവിതത്തിൽ വളരെയധികം പ്രാധാന്യമുള്ള ഒരു പച്ചക്കറിയാണ് സവാള അല്ലെങ്കിൽ ഉള്ളി. നമ്മുടെ എല്ലാ ഭക്ഷണപദാർത്ഥങ്ങളിലും നാം പൊതുവേ ചേർക്കുന്ന ഒരു ചേരുവയാണ് ഇത്. പലതരത്തിലുള്ള ഉള്ളികളും നമുക്കിന്ന് മാർക്കറ്റിൽ ലഭിക്കും. സവാള, ചുവന്നുള്ളി, വെളുത്തുള്ളി, മഞ്ഞനിറത്തിലുള്ള ഉള്ളി എന്നിങ്ങനെയാണവ. ഇവയിൽ ചുവന്നുള്ളിക്കും സവാളയ്ക്കും മറ്റു ഉള്ളികളേക്കാൾ ആരോഗ്യ ഗുണങ്ങൾ ഉണ്ട്. ഒരു ഉള്ളി നാം കഴിക്കുമ്പോൾ അതിൽ 40 കലോറി ആണ് അടങ്ങിയിട്ടുള്ളത്.

കൂടാതെ ഫൈബർ കണ്ടന്റും ഇതിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ ഇതിൽ ധാരാളം കാർബോഹൈഡ്രേറ്റും പ്രോട്ടീനുകളും അടങ്ങിയിട്ടുണ്ട്. അതുപോലെതന്നെ ഉള്ളിയിൽ ധാരാളമായി ആന്റി ഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. നമ്മുടെ ശരീരത്തിന് ആവശ്യമായിട്ടുള്ള ആന്റി ഓക്സിഡന്റുകളും ബയോ ഇൻഫ്ലേം ഓയിലുകളും ധാരാളം വൈറ്റമിനുകളും ഉള്ളിയിൽ അടങ്ങിയിട്ടുണ്ട്. അതുപോലെതന്നെ ഇതിൽ നാച്ചുറൽ ഓർഗാനിക് സൾഫർ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് ഉള്ളിൽ അടങ്ങിയിട്ടുള്ള.

ഘടകങ്ങൾ സഹായിക്കുന്നു. ഒരു ദിവസം ഒരാൾക്ക് 140 ഗ്രാം ഉള്ളി വരെ കഴിക്കാം. ഉള്ളി കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് എപ്പോഴും ഉള്ളി വേവിച്ച് കഴിക്കാതെ പച്ചയ്ക്ക് കഴിക്കുക എന്നത്. ഇത്തരത്തിൽ ഉള്ളി പച്ചയ്ക്ക് കഴിക്കുന്നതുകൊണ്ട് ഉള്ളിയിൽ അടങ്ങിയിട്ടുള്ള വൈറ്റമിൻസുകളും മിനറലുകളും ഡയറക്റ്റ് ശരീരത്തിലേക്ക് എത്തുവാൻ ഇത് സഹായിക്കും. സാലഡുകൾ ആയും നാരങ്ങാനീരും ഒലിവും ചേർത്ത് കഴിക്കുന്നത് നല്ലതാണ്. ഉള്ളി പതിവായി കഴിക്കുന്നവർക്ക് നിരവധി ആരോഗ്യ ഗുണങ്ങൾ ആണ് ലഭിക്കുന്നത്.

ശരീരത്തിലെ കൊളസ്ട്രോളിന്റെ ലെവൽ നിയന്ത്രിക്കുന്നതിന് ദിവസവും ഉള്ളി കഴിക്കുന്നത് നല്ലതാണ്. കൂടാതെ ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന ട്രൈഗ്ലിസറിന്റെ അളവ് നിയന്ത്രിക്കുന്നതിനും ഉള്ളി സഹായിക്കുന്നു. കൂടാതെ ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും ബിപി കുറയാനും രക്തത്തിന്റെ കട്ടി കുറയ്ക്കുന്നതിനും ഉള്ളി സ്ഥിരമായി കഴിക്കുന്നത് സഹായിക്കും. ഉള്ളി കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് പുറം തോടിന് അകത്തുള്ള തൊണ്ടിൽ പറ്റി.

പിടിച്ചിരിക്കുന്ന ചെറിയ കറുത്ത പൊടികൾ കെമിക്കലുകൾ അടങ്ങിയതാണ് അതിനാൽ നന്നായി കഴുകി വേണം ഉപയോഗിക്കാൻ. കൂടാതെ പുറംതൊലി ഒരു ലയർ മാത്രം കളയാൻ ശ്രദ്ധിക്കുക. കാരണം പുള്ളിയുടെ പുറമേയുള്ള തൊലികളിലാണ് ഏറ്റവും കൂടുതൽ ആന്റി ഓക്സിഡന്റുകളും മിനറൽസുകളും അടങ്ങിയിട്ടുള്ളത്. കൂടാതെ ഉള്ളിൽ അടങ്ങിയിട്ടുള്ള ഫോർ സെറ്റിങ് എന്ന മൂലകം ഷുഗർ ലെവൽ കൺട്രോൾ ചെയ്യുന്നതിനും സഹായിക്കുന്നു. കൂടുതൽ അറിയുന്നതിന് വീഡിയോ തുടർന്ന് കാണുക.