ഈ രണ്ടു ഭക്ഷണങ്ങൾ കഴിച്ചാൽ എത്ര കടുത്ത മുട്ടുവേദനയും നിങ്ങൾക്ക് മാറിക്കിട്ടും.

വളരെയധികം ആളുകളും ബുദ്ധിമുട്ടുന്ന ഒന്നാണ് നടുവേദനയും കാൽമുട്ടിനുണ്ടാകുന്ന വേദനയും. പ്രായഭേദമന്യേ എല്ലാവരിലും ഈ ബുദ്ധിമുട്ട് ഇന്ന് നമുക്ക് കാണാൻ സാധിക്കും. പ്രായമായവരിൽ ഉണ്ടാകുന്ന എല്ലുതേമാനം പോലുള്ള വേദന അല്ല ഇത്. ചെറിയ കുട്ടികളിൽ പോലും കണ്ടുവരുന്ന ഇത്തരം നടുവേദനകളും കാൽമുട്ട് വേദനകളും ഉണ്ടാകുന്നതിന് മൂല കാരണം ഒന്നാണ്. നാം കഴിക്കുന്ന ഭക്ഷണം ദഹിക്കാതെ നമ്മുടെ വയറിൽ തന്നെ കെട്ടിക്കിടക്കുന്നത് കൊണ്ടാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത് എന്ന് പറഞ്ഞാൽ പലർക്കും വിശ്വസിക്കാൻ ആകുമോ.

എന്നാൽ അതാണ് ചെറിയ കുട്ടികളിൽ പോലും കണ്ടുവരുന്ന ഇത്തരം വേദനകൾക്ക് കാരണം. ആമവാതം എന്ന പേരിലാണ് ഇത് പൊതുവായി അറിയപ്പെടുന്നത്. നമ്മുടെ ശരീരത്തിലെ ചെറിയ സന്ധികളിൽ ഉണ്ടാകുന്ന നീർക്കെട്ടും വേദനയും തടിപ്പും ആണ് ആമവാതത്തിന്റെ തുടക്കത്തിലുള്ള ലക്ഷണം. തുടർന്ന് ഇവ ശരീരത്തിലെ വലിയ സന്ധികളെയും ബാധിക്കുന്നു. ഞാൻ ഇന്ന് നയിക്കുന്ന ജീവിതരീതിയും ഭക്ഷണ ശൈലിയും ആണ് ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാകുന്നത്. തണുപ്പുകാലങ്ങളിൽ ഇത്തരം അസുഖങ്ങളുടെ വ്യാപ്തി വർധിക്കാറുണ്ട്. എത്ര റസ്റ്റ് എടുത്താലും മാറാത്ത വേദനയും തരിപ്പും അനുഭവപ്പെടും. നമ്മുടെ ഇന്നത്തെ ദുഷിച്ച ആഹാരശീലം കാരണം .

കൊണ്ട് നമ്മുടെ ശരീരത്തിലെ ചീത്ത ബാക്ടീരിയ വർദ്ധിക്കുകയും നല്ല ബാക്ടീരിയയുടെ അളവ് കുറയുകയും ചെയ്യുന്നു. ഇതിന്റെ ഫലമായി നമ്മുടെ ദഹനം വേണ്ട രീതിയിൽ നടക്കാതെ വരികയും ഭക്ഷണത്തിൽ നിന്നും നമുക്ക് ലഭിക്കേണ്ട പോഷകങ്ങളുടെ ആഗിരണം കുറയുകയും ചെയ്യുന്നു. ഇതിന്റെ ഫലമായാണ് നമ്മളിൽ ആമവാതം ഉണ്ടാകുന്നത്. പ്രശ്നങ്ങൾ തടയുന്നതിന് വേണ്ടി ഫൈബർ അടങ്ങിയ പച്ചക്കറികൾ ധാരാളം കഴിക്കുകയാണ് ചെയ്യേണ്ടത്. കൂടാതെ അധികമായി ആന്റി ബയോട്ടിക്കുകൾ ഉപയോഗിക്കുന്നത് കുറയ്ക്കണം.

ആമവാതം എന്നു പറയുന്നത് ഒരു ഓട്ടോ ഇമ്മ്യൂൺ ഡിസീസ് ആണ്. നമ്മുടെ ശരീരത്തിലേക്ക് ഒരു ബാക്ടീരിയ പ്രവേശിക്കുമ്പോൾ അതിനെ നമ്മുടെ ശരീരം ചെറുത്തുനിൽക്കുന്നു അതിന് നമുക്ക് ഇമ്മ്യൂണിറ്റി പവർ ആവശ്യമാണ്. എന്നാൽ ഈ ഇമ്മ്യൂണിറ്റി പ്രവർത്തന ചില സമയത്ത് നമ്മുടെ ശരീരത്തിന് ദോഷം ചെയ്യാറുണ്ട് അത്തരം സന്ദർഭങ്ങളിൽ ഉണ്ടാകുന്ന അസുഖമാണ് ഇത്.

കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ കുറയ്ക്കുകയും പഞ്ചസാരയുടെ ഉപയോഗം പൂർണമായും മാറ്റുകയും ചെയ്യണം. കൂടാതെ കഴിക്കുന്ന ആഹാരങ്ങൾ നന്നായി അവതരിച്ചു കഴിക്കാനും ശ്രദ്ധിക്കണം. റോബയോട്ടിക്കുകളുടെ ഉപയോഗം നമ്മുടെ ദഹന പ്രശ്നങ്ങൾ എല്ലാം തന്നെ ശരിയാക്കും. കൂടുതൽ അറിയുന്നതിന് വീഡിയോ തുടർന്ന് കാണുക.