കൈവിരലുകളെ നോക്കി ഭാവി പ്രവചിക്കാം.

നമ്മളിൽ ഭൂരിഭാഗം ആളുകളും ഭാവി കാര്യങ്ങൾ കുറിച്ച് ചിന്തിക്കുന്നവരാണ്. ഇത്തരത്തിൽ കൈവിരലുകൾ നോക്കിയും ഭാവി പ്രവചിക്കാം എന്നാണ് ഈ വീഡിയോയിൽ പറയുന്നത്. മനുഷ്യന് പ്രധാനമായും മൂന്ന് തരത്തിലാണ് കൈവിരലുകൾ കാണപ്പെടുന്നത് എന്നാണ് പറയുന്നത്. ഒന്നാമത്തെ തരത്തിലുള്ള തള്ളവിരൽ എന്നു പറയുന്നത് വളയാത്ത നിവർന്ന നിൽക്കുന്ന തള്ളവിരലുകൾ അല്ലെങ്കിൽ പെരുവിരൽ ആണ്. രണ്ടാമത്തെ തരത്തിലുള്ള തള്ളവിരൽ എന്ന് പറയുന്നത് ചെറിയതോതിൽ മാത്രം വളഞ്ഞിരിക്കുന്ന തള്ളവിരൽ ആണ്.

മൂന്നാമത്തെത് എന്ന് പറയുന്നത് നല്ലതുപോലെ 90 ഡിഗ്രി വളഞ്ഞിരിക്കുന്ന തള്ളവിരൽ ആണ്. തള്ളവിരലിന്റെ ഇത്തരത്തിലുള്ള ഘടനകൾ മനസ്സിലാക്കി നമ്മുടെ ജീവിതത്തിൽ ഉണ്ടായിട്ടുള്ള പല കാര്യങ്ങളെയും വിലയിരുത്താൻ സാധിക്കും എന്നാണ് പറയുന്നത്. 90% വരെയും ഈ കാര്യങ്ങൾ നിങ്ങളുടെ ജീവിതത്തിൽ നടക്കാൻ സാധ്യതയുണ്ട്. നാം പറഞ്ഞതുപോലെ ഒന്നാമത്തെ തരത്തിലുള്ള നിവർന്ന വളയാത്ത തള്ളവിരൽ ഉള്ള വ്യക്തികൾ ആണെങ്കിൽ അവർ ഉറച്ച മനസ്സിന് ഉടമയായിരിക്കും. കൂടാതെ ഏതൊരു കാര്യവും മറ്റുള്ളവരുടെ മുഖത്ത് നോക്കി.

പറയുവാൻ മാത്രം ധൈര്യമുള്ളവർ ആയിരിക്കും. ജീവിതത്തിൽ ഉണ്ടാകുന്ന ഏതു കടുത്ത പ്രതിസന്ധിയെയും ധൈര്യപൂർവ്വം നേരിടാൻ കഴിവുള്ളവരാണ് ഇത്തരക്കാർ. ഇവർ നേർവഴിക്ക് ചിന്തിക്കുന്നവരും എല്ലാ കാര്യങ്ങളും നേർവഴിക്ക് നേടിയെടുക്കുന്ന വരും ആയിരിക്കും. മറ്റുള്ളവരുടെ മുൻപിൽ ഒരിക്കലും തലകുനിക്കാൻ ആഗ്രഹിക്കാത്തവരാണ് ഇവർ. ഇവർ ധാരാളം ആയി ചിന്തിക്കുന്നവരും സ്നേഹബന്ധങ്ങൾക്ക് വില കൊടുക്കാത്ത വരുമായിരിക്കും. രണ്ടാമത്തെ തരത്തിലുള്ള അതായത് ചെറിയതോതിൽ വളഞ്ഞിട്ടുള്ള പെരുവിരൽ.

ഉള്ള ആളുകൾ ആണെങ്കിൽ അവർ ചെറുപ്പം മുതലേ സ്വന്തം കാലിൽ നിൽക്കണം എന്ന് ആഗ്രഹിച്ച അതിനുവേണ്ടി പ്രയത്നിക്കുന്നവർ ആയിരിക്കും.ചെറുപ്പം മുതലേ മറ്റുള്ളവരെ ആശ്രയിക്കാതെ എല്ലാ കാര്യങ്ങളും സ്വയം ചെയ്ത് അതിൽ സംതൃപ്തി നേടുന്നവർ ആയിരിക്കും ഇവർ. മറ്റുള്ളവരുടെ സ്ഥാനത്തു നിന്നും ചിന്തിച്ച് ഓരോ കാര്യങ്ങളിലും ഉചിതമായ തീരുമാനങ്ങൾ എടുക്കുന്ന വ്യക്തികൾ ആയിരിക്കും ഇവർ. അതുപോലെതന്നെ ജീവിതത്തിൽ ഒരുപാട് വെല്ലുവിളികളും ബുദ്ധിമുട്ടുകളും നേരിടേണ്ടി വരുന്ന ആളുകൾ ആയിരിക്കും ഇവർ.

മൂന്നാമത്തെ തരത്തിലുള്ള തള്ളവിരൽ ഉള്ള ആളുകൾ ആണെങ്കിൽ അവർ ജീവിതത്തിൽ ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്നത് സുഹൃത്തുക്കൾക്ക് വേണ്ടിയായിരിക്കും. തന്റെ ജീവിതത്തിലെ ഒട്ടുമിക്ക പ്രശ്നങ്ങൾക്കും താങ്ങും തണലുമായി ഉണ്ടായിട്ടുള്ളത് തന്റെ സുഹൃത്തുക്കൾ ആണെന്ന് ഉറച്ചു വിശ്വസിക്കുന്നവരാണ് ഇവർ. മാത്രമല്ല ഇവർ എന്നും ചെറുപ്പമായിരിക്കും എന്ന് ചിന്തിക്കുന്നവരാണ്. ആരുതന്നെ സഹായം ചോദിച്ചുവന്നാലും തന്നാൽ കഴിയുന്ന വിധത്തിൽ അവരെ സഹായിക്കുന്ന വ്യക്തികൾ ആയിരിക്കും ഇത്തരത്തിലുള്ള ആളുകൾ. കൂടുതൽ അറിയുന്നതിന് വീഡിയോ തുടർന്ന് കാണുക.

https://www.youtube.com/watch?v=pqP6oJgvWRo