×

സ്ഥിരമായി ഈ ചെറിയ പഴം കഴിക്കുന്നവർക്കുള്ള ആരോഗ്യ ഗുണങ്ങൾ എന്താണെന്ന് നോക്കാം.

വലുപ്പത്തിൽ ചെറുതാണെങ്കിലും വളരെയധികം ആരോഗ്യ ഗുണങ്ങളുള്ള ഒരു ചെറിയ പഴമാണ് ഈത്തപ്പഴം. ആരോഗ്യഗുണങ്ങളുടെ കലവറയാണ് ഈത്തപ്പഴം. പണ്ടുകാലം മുതൽക്കേ എല്ലാവരുടെ ഭക്ഷണത്തിലും വളരെയധികം സ്വാധീനം ചെലുത്തിയിട്ടുള്ള ഒന്നാണ് ഈത്തപ്പഴം. ശരീരത്തിന് ആവശ്യമായ ഒട്ടനവധി പോഷകങ്ങളും മൂലകങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. ഒട്ടുമിക്ക അസുഖങ്ങൾക്കും ഈത്തപ്പഴം ഔഷധമാണ്. കൊളസ്ട്രോൾ തീരെ ഇല്ലാത്ത ഈത്തപ്പഴത്തിൽ ഒട്ടനവധി ആരോഗ്യഗുണങ്ങൾ ഉണ്ട്.

ദിവസവും ഓരോ ഈത്തപ്പഴം വീതം കഴിക്കുന്നവർക്ക് മറ്റു അസുഖങ്ങൾ വന്നു പിടിപെട്ട് ഡോക്ടറെ കണ്ടം മരുന്ന് കഴിക്കേണ്ട ആവശ്യം വരികയില്ല എന്ന് പൊതുവേ എല്ലാവരും വിശ്വസിക്കുന്നു. അത്രയധികം ആരോഗ്യ ഗുണങ്ങൾ ഉള്ളതാണ് ഈത്തപ്പഴം. അയൺ ധാരാളം അടങ്ങിയിട്ടുള്ള ഈത്തപ്പഴം ദിവസവും കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. കൂടാതെ കാൽസ്യം ഫോസ്ഫറസ് തുടങ്ങി ഒട്ടനവധി മൂലകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. ദിവസവും ഉറങ്ങാൻ പോകുമ്പോൾ മൂന്ന് ഈത്തപ്പഴം വീതം കഴിക്കുന്നത് ശരീരത്തിൽ ഉണ്ടാകുന്ന വിളർച്ചയെ മാറ്റി.

ശരീരത്തിൽ അയൺ അളവ് വർദ്ധിപ്പിക്കുന്നു. രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കാനും ചുവന്ന രക്താണുക്കളുടെ അളവ് വർദ്ധിപ്പിക്കാനും ദിവസവും ഈത്തപ്പഴം കഴിക്കുന്നത് നല്ലതാണ്. കൂടാതെ ഇത് രക്തത്തിന്റെ അളവ് വർദ്ധിപ്പിക്കാനും സഹായിക്കുന്നുണ്ട്. വയറിളക്ക രോഗങ്ങൾക്കും ഈത്തപ്പഴം കഴിക്കുന്നത് നല്ലതാണ്. ഇതിൽ അടങ്ങിയിട്ടുള്ള പൊട്ടാസ്യം ശരീരത്തിൽ ഉണ്ടാകുന്ന അവശതകളെ കുറയ്ക്കുന്നു. ശരീരത്തിലെ നല്ല ബാക്ടീരിയാസിനെ വർധിപ്പിക്കുന്നതിനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ഈത്തപ്പഴം ദിവസവും കഴിക്കുന്നത് വളരെ നല്ലതാണ്. ശരിയായ രീതിയിൽ ദഹനം നടക്കുന്നതിനും മലബന്ധം തടയുന്നതിനും ദിവസവും മൂന്ന് ഈത്തപ്പഴം.

വീതം കഴിക്കുന്നത് നല്ലതാണ്. ശരീരത്തിൽ അടിഞ്ഞു കൂടിയിട്ടുള്ള അമിതമായ കൊഴുപ്പിനെ നീക്കം ചെയ്യുന്നതിനും ശരീരഭാരം നിയന്ത്രിക്കുന്നതിനും ഈത്തപ്പഴം സഹായിക്കും. ഈത്തപ്പഴം സ്ഥിരമായി കഴിക്കുന്നവർക്ക് ചീത്ത കൊളസ്ട്രോൾ കുറയുകയും നല്ല കൊളസ്ട്രോൾ വർധിച്ച് ശരീരത്തിലെ കൊളസ്ട്രോൾ ലെവൽ നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. ശരീരത്തിൽ ഉണ്ടാകുന്ന നിർജലീകരണം എന്ന അവസ്ഥയെ ഇല്ലാതാക്കാനും ഹൃദയസംബന്ധമായ രോഗങ്ങളെ തടയുന്നതിനും ആർത്തവ സംബന്ധമായ എല്ലാ തരം ബുദ്ധിമുട്ടുകളെയും പൂർണ്ണമായി ഒഴിവാക്കുന്നതിനും ദിവസവും ഈത്തപ്പഴം കഴിക്കുന്നത് സഹായിക്കും. രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിന് ദിവസവും രാത്രി കിടക്കുന്നതിനു മുൻപ് ഈത്തപ്പഴം കഴിച്ചിട്ട് കിടന്നാൽ മതി. കൂടുതൽ അറിയുന്നതിന് വീഡിയോ തുടർന്ന് കാണുക.