×

ഇതൊക്കെയാണ് കാടമുട്ട സ്ഥിരമായി കഴിക്കുന്നവരിൽ സംഭവിക്കുന്നത്.

പലതരത്തിലുള്ള ആഹാരങ്ങളും ദിവസേന കഴിക്കുന്നവരാണ് നമ്മൾ. പ്രോട്ടീൻ ലഭിക്കുന്നതിനുവേണ്ടി നാം കഴിക്കാറുള്ളത് മുട്ടയാണ്. വളരെയധികം ഔഷധഗുണമുള്ള ഒന്നാണ് കാടമുട്ട. പത്തു കോഴിമുട്ടയ്ക്ക് പകരം ഒരു കാട മുട്ട കഴിച്ചാൽ മതി എന്ന് പറയപ്പെടുന്നു. അത്രയ്ക്ക് ഗുണങ്ങളാണ് കാടമുട്ടയ്ക്ക് ഉള്ളത്. വലിപ്പം കുറവാണെങ്കിലും ഗുണം ഇതിന് ഒരുപാടുണ്ട്. വളരെയേറെ ഡിമാൻഡ് ഉള്ള ഒരു മുട്ടയാണ് കാട മുട്ട. അതിനാൽ തന്നെ വളരെയധികം വിലയുണ്ട് ഇതിന്. ആരോഗ്യം സംരക്ഷിക്കുന്നതിനു വേണ്ടി എന്തു വിലയും നൽകാം.

തലച്ചോറിന്റെ പ്രവർത്തനങ്ങളെയും നാഡീവ്യവസ്ഥയെയും ഉത്തേജിപ്പിക്കുന്നതിന് കാടമുട്ട വളരെയേറെ സഹായിക്കുന്നുണ്ട്. കൂടാതെ സൗന്ദര്യ സംരക്ഷണത്തിനും കാടമുട്ട ഒന്നാം സ്ഥാനത്താണ്. കാടമുട്ട ഉപയോഗിച്ച് ഫേഷ്യൽ ചെയ്താൽ ഉള്ള ഗുണങ്ങൾ പറഞ്ഞറിയിക്കാനാകാത്തതാണ്. വിവിധതരത്തിലുള്ള ക്യാൻസർ കോശങ്ങളെ ഇത് നശിപ്പിക്കുന്നു അതിനാൽ തന്നെ കാടമുട്ട കാൻസറിനെ ചെറുക്കാൻ സഹായിക്കും. മുടിയുടെ സ്വാഭാവിക നിലനിർത്തി മുടിയ സംരക്ഷിക്കാനും കാടമുട്ട നല്ലതാണ്.

കൂടാതെ നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും വയറിൽ ഉണ്ടാകുന്ന അൾസർ പോലുള്ള അസുഖങ്ങളെ തടയാനും കാടമുട്ട സഹായിക്കുന്നു. കാടമുട്ട പച്ചക്ക് കഴിക്കുന്നത് ആസ്മയെ ചെറുക്കാൻ സഹായിക്കുന്നു. കൂടാതെ ശരീരത്തിൽ ഉണ്ടാവുന്ന ടോക്സിനുകളെ നീക്കം ചെയ്യുന്നതിനും കാടമുട്ട ഉപയോഗിക്കാം. മറ്റു മുട്ടകളെ അപേക്ഷിച്ച് കൊഴുപ്പ് കുറവും ആരോഗ്യഗുണങ്ങൾ കൂടുതലും ഉള്ളതിനാൽ പ്രമേഹരോഗികൾ നിത്യ ആഹാരത്തിൽ കാടമുട്ട ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്.

ട്യൂബർ കുലോസിസ് പോലുള്ള സ്മാരകമായ രോഗങ്ങളോട് പോരാടാൻ വരെ കഴിവുള്ള ഒന്നാണ് ഈ ചെറിയ സാധനം. കൂടാതെ സ്ത്രീകളിലും കുട്ടികളിലും ധാരാളമായി ആവശ്യമുള്ള കാൽസ്യത്തിന്റെ ഉറവിടമാണ് ഇത്. അതിനാൽ ദിവസവും ഉള്ള ഭക്ഷണത്തിൽ കാട മുട്ടയുടെ പങ്ക് വളരെ നല്ലതാണ്. എല്ലുകളുടെയും പല്ലുകളുടെയും ബലത്തിന് ആവശ്യമായ കാൽസ്യം നമുക്ക് കാടമുട്ടയിൽ നിന്നും ലഭിക്കും. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും മെറ്റബോളിസം നിലനിർത്താനും.

ഹൃദയത്തെ സംരക്ഷിക്കുന്നതിനും കാടമുട്ട നിത്യവും കഴിക്കുന്നത് സഹായിക്കും. കൂടാതെ നമ്മുടെ ശരീരത്തിലെ പേശികൾക്ക് ബലവും നൽകുന്നു. എയ്ഡ്സ് രോഗികൾ ദിവസവും കാടമുട്ട കഴിക്കുന്നത് അവരുടെ ജീവിത ദൈർഘ്യം വർദ്ധിപ്പിക്കാൻ സഹായിക്കും. അതിനാൽ തന്നെ ആരോഗ്യ ഗുണങ്ങളാൽ നിറഞ്ഞതാണ് ഈ ചെറിയ മുട്ട. കൂടുതൽ അറിയുവാൻ വീഡിയോ കാണുക.