ഉറങ്ങുന്നതിനു മുമ്പ് ഇതൊന്നു കഴിച്ചു നോക്കൂ മാറ്റം നിങ്ങൾക്ക് വിശ്വസിക്കാനാവില്ല.

പ്രതിഫലയുടെ ഗുണദോഷങ്ങളെ പറ്റിയാണ് ഇവിടെ പരാമർശിക്കുന്നത്. സകല പഴങ്ങളുടെയും ഗുണമുള്ളതാണ് ത്രിഫല. ത്രിഫല എന്നു പറയുന്നത് മൂന്ന് ഫലങ്ങൾ അടങ്ങിയതാണ്. താന്നി നെല്ലിക്ക കടുക്ക എന്നിവയാണ് ത്രിഫലങ്ങൾ. എല്ലാ പഴങ്ങളും നമുക്ക് കഴിക്കാൻ സാധിക്കില്ല അമിതമായ അവയുടെ വില തന്നെയാണ് കാരണം. എന്നാൽ എല്ലാ പഴങ്ങൾക്കും പകരം ത്രിഫല മാത്രം കഴിച്ചാൽ മതി.

യൗവനംനിലനിൽക്കുന്നതിനും മുഖകാന്തിക്കും ഇത് മാത്രം മതി. ഒരു നുള്ള് തൃഫലയിൽ 3കിലോ പഴച്ചാർ അടങ്ങിയിട്ടുണ്ടെന്ന് പറയപ്പെടുന്നു. ലോകത്തിലെ ഏറ്റവും വലിയ പ്രതിരോധ കുത്തിവെപ്പിനേക്കാൾ മികച്ചതാണ് ത്രിഫല. എല്ലാദിവസവും രാത്രി ഉറങ്ങുന്നതിന് മുമ്പ് അല്പം ത്രിഫല ശർക്കര ചേർത്ത് ചെറിയ ഉരുളകളാക്കി അതിൽനിന്നും ഒരെണ്ണം കഴിക്കുന്നത് വളരെ നല്ലതാണ്.

ഇങ്ങനെ 10 ദിവസം തുടർച്ചയായി ചെയ്യുമ്പോൾ നഷ്ടപ്പെട്ടുപോയ നമ്മുടെ ആരോഗ്യം തിരിച്ചുകിട്ടുന്നു. 100 ഗ്രാം ത്രിഫലപ്പൊടിയിൽ ആയിരം പഴങ്ങൾ അലിഞ്ഞു ചേർന്ന ഗുണം ഉണ്ട്. ത്രിഫല ചൂർണ്ണം ഒരു പ്രകൃതിദത്ത ഷാംപൂ കൂടെയാണ്. സോപ്പിന് പകരം ശരീരം വൃത്തിയാക്കാൻ ത്രിഫല ചൂർണ്ണം ഉപയോഗിക്കാറുണ്ട്. കൂടാതെ കണ്ണ് മൂക്ക് ചെവി തുടങ്ങിയവയുടെ പ്രശ്നങ്ങൾക്ക് തുള്ളിമരുന്നായി ആയുർവേദത്തിൽ .

ത്രിഫല ചൂർണ്ണം ഉപയോഗിക്കുന്നു. ശരീരത്തിലെ നീർക്കെട്ട് കൊഴുപ്പ് എന്നിവ നീക്കം ചെയ്യുന്നതിന് ത്രിഫല രസായനം ഉപയോഗിക്കുന്നു. കൂടാതെ വിശപ്പിനും ദഹനത്തിനും ശരീരത്തിലെ രക്താണുക്കളെ വർദ്ധിപ്പിച്ച് രക്തത്തിന്റെ അളവ് വർദ്ധിപ്പിക്കുന്നു. കൂടാതെ നേതൃസംബന്ധമായ രോഗങ്ങൾക്ക് ആയുർവേദം നിർദ്ദേശിക്കുന്ന ഔഷധമാണ് ത്രിഫലം. കാഴ്ചശക്തി വർദ്ധിപ്പിക്കുന്നതിനും ദഹനത്തിനും സംബന്ധമായ രോഗങ്ങൾക്കും ത്രിഫല ഉത്തമമാണ്. ഇതിനെ വിലയേക്കാൾ അധികം ഗുണമാണ്.കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Comment