×

ഒറ്റ ദിവസം കൊണ്ട് അരിമ്പാറ പാലുണ്ണി മുതലായവ പൂർണ്ണമായും മാറ്റാം

നമ്മളിൽ മിക്കവർക്കും ഉണ്ടാകാറുള്ള പ്രശ്നമാണ് അരിമ്പാറ, പാലുണ്ണി മുതലായവ. കുട്ടികളിലും മുതിർന്നവരിലും എല്ലാം ഇത് കണ്ടു വരാറുണ്ട്. മുഖത്തും കഴുത്തിലും കൈകളിലും എല്ലാം ഉള്ള അരിമ്പാറ പാലുണ്ണി മുതലായവയെ ചികിത്സിച്ച് മാറ്റുക എന്നത് വളരെ പ്രയാസകരമാണ്. പലപ്പോഴും ഇതിനുള്ള ചികിത്സ തേടി ചെല്ലുമ്പോൾ കരിച്ചു കളയാൻ പറയാറുണ്ട്. എന്നാൽ ഇത് ശരീരത്തിന് വളരെയധികം ദോഷം ചെയ്യും.

എന്നാൽ നാച്ചുറലായുള്ള ചില മരുന്നുകൾ ഉപയോഗിച്ച് തന്നെ നമുക്ക് അരിമ്പാറയും പാലുണ്ണിയും പൂർണമായും മാറ്റാൻ സാധിക്കും. ഇതിനു വേണ്ടിയുള്ള സാധനങ്ങൾ നമ്മുടെ വീട്ടിൽ നിന്ന് തന്നെ നമുക്ക് കിട്ടും. പെട്ടെന്ന് തന്നെ വളരെ എളുപ്പത്തിൽ ഉണ്ടാക്കാനും 100% റിസൾട്ട് ലഭിക്കുകയും ചെയ്യും. ഇത് തയ്യാറാക്കാനായി നമുക്ക് ആവശ്യം ഏതെങ്കിലും ഒരു ടൂത്ത്പേസ്റ്റ് ആണ്.

ഒരു പാത്രത്തിലേക്ക് ഒരു സ്പൂൺ ടൂത്ത് പേസ്റ്റ് എടുക്കുക. ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ ബേക്കിംഗ് സോഡാ ചേർത്ത് കൊടുക്കുക. അതിനുശേഷം അതിലേക്ക് ഒരു ടേബിൾ സ്പൂൺ കാസ്റ്റർ ഓയിൽ ചേർത്തു കൊടുക്കുക. ഇവ മൂന്നും നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് എടുക്കുക. അതിനുശേഷം അരിമ്പാറ ഉള്ള ഭാഗത്ത് ഇത് പുരട്ടുക. എന്നിട്ട് അതിന്റെ മുകളിൽ ഒരു നുള്ള് പഞ്ഞി വെക്കുക.

അതിന്റെ മുകളിൽ ഒരു കഷണം പ്ലാസ്റ്റർ ഒട്ടിച്ചു വയ്ക്കുക. രാത്രി കിടന്നുറങ്ങുമ്പോൾ ഇത് പറഞ്ഞു പോകാതിരിക്കാനാണ് പ്ലാസ്റ്റർ ഒട്ടിക്കുന്നത്. ഇങ്ങനെ ചെയ്താൽ രാവിലെ ആകുമ്പോഴേക്കും അരിമ്പാറ പറഞ്ഞു പോവുകയും അവിടെ അതിന്റെ ഒരു പാട് പോലും ഇല്ലാതെ അരിമ്പാറ മാറും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ തുടർന്ന് കാണുക.

Leave a Comment