പലതരത്തിലുള്ള അസുഖങ്ങൾ കൊണ്ട് നിരന്തരം പ്രയാസപ്പെടുന്നവരാണ് നമ്മൾ. വാദസംബന്ധമായ വേദനകൾ, മുടികൊഴിച്ചിൽ, വായ്പുണ്ണ്, മൂത്രത്തിൽ കല്ല്, തലവേദന, നടുവേദന, വയറുവേദന തുടങ്ങിയ എല്ലാ അസുഖങ്ങൾക്കും ഉള്ള ഒരു നാടൻ മരുന്നിനെ പറ്റിയാണ് ഇവിടെ പറയുന്നത്. കരുണാഞ്ചി എന്ന ഔഷധസസ്യത്തെ പറ്റിയാണ് ഇവിടെ പറയുന്നത്.
കേരളം തമിഴ്നാട് കർണാടക ബർമ്മ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും വന്നുപെട്ടിട്ടുള്ള ഒരു മരമാണ് ഇത്. വയലറ്റ് കലർന്ന പച്ചനിറത്തിലുള്ള ഈ ചെടി വലിയ മരമായി കാണപ്പെടുന്നു. വയലറ്റ് കളറിലുള്ള ഇലയോടു കൂടി വലിയ മരമായി ഇത് കാണപ്പെടുന്നു. ഇതിന്റെ ഇലക്ക് ചെറിയ ഒരു സുഗന്ധം ഉണ്ട്. ഈ മരത്തിന്റെ വേര് ഇല പൂവ് തൊലി തുടങ്ങിയവ ഔഷധമായി ഉപയോഗിക്കുന്നു. പെട്ടെന്നുണ്ടാകുന്ന ചുമ്മാ ജലദോഷം പനി തുടങ്ങിയവയ്ക്ക് കരുണാഞ്ചി ഇലയും തുളസി ഇലയും കുരുമുളകും ജീരകവും ഇട്ടു തിളപ്പിച്ച കഷായം ദിവസവും രണ്ട് നേരം കുടിക്കുന്നത്.
നല്ലതാണ്. n കൂടാതെ വിട്ടുമാറാത്ത മൂക്കടപ്പ് തലവേദന കഫക്കെട്ട് തുടങ്ങിയവ ഉള്ളവർക്ക് ഈ ഇല ഇട്ട് തിളപ്പിച്ച വെള്ളത്തിൽ ആവി കൊള്ളുന്നത് ആശ്വാസം ലഭിക്കും. ശരീരത്തിൽ ഉണ്ടാകുന്ന ഉളുക്ക് വേദന തുടങ്ങിയവയ്ക്ക് ഈ ഇല ചൂടാക്കി ഉളുക്കുള്ള ഭാഗത്ത് വെച്ചാൽ മതി. മൈഗ്രേൻ പോലുള്ള കഠിനമായ തലവേദനയ്ക്ക് ഈ ഇലയുടെ നീര് പുരട്ടിയാൽ ആശ്വാസം ലഭിക്കും. കൂടാതെ ശരീരത്തിൽ ഉണ്ടാകുന്ന മുറിവുകൾ വ്രണങ്ങൾ എന്നിവ പെട്ടെന്ന് ഉണങ്ങുന്നതിനും പാടുകൾ നിശേഷം മാറാനും കരുണഞ്ചി ഇല ഇട്ടു തിളപ്പിച്ച വെള്ളം കൊണ്ട്.
കഴുകുന്നത് സഹായിക്കും. കൂടാതെ സന്ധിവേദന നീർക്കെട്ട് തുടങ്ങിയവയ്ക്ക് ഉപയോഗിച്ച് എണ്ണ ഉണ്ടാക്കി പുരട്ടാം. വായ്പുണ്ണ് കൊണ്ട് ബുദ്ധിമുട്ടുന്നവർ ആണ് നിങ്ങളെങ്കിൽ ഒരു ഗ്ലാസ് വെള്ളത്തിൽ ഈ ഇല ഇട്ട് തിളപ്പിച്ച് വറ്റിച്ച് നേർപകുതിയാക്കി വായിൽ കവിൾ കൊള്ളുന്നത് വായ്പുണ്ണ് മാറാൻ സഹായിക്കും. ഈ ഇല ഇട്ടു എണ്ണ കാച്ചി പുരട്ടുന്നത് മുടികൊഴിച്ചിൽ താരൻ ഉറക്കമില്ലായ്മ എന്നിവയ്ക്ക് പരിഹാരമാണ്. നിത്യജീവിതത്തിൽ വളരെയധികം പ്രാധാന്യമുള്ള ഈ ഒരു ഔഷധസസ്യം എല്ലാവരുടെ വീടുകളിലും നട്ടുവളർത്തുന്നത് വളരെ പ്രയോജനപ്പെടും. കൂടുതൽ അറിയുവാൻ വീഡിയോ കാണുക.