×

വീട്ടിലെ പാർട്ടിയുടെയും ഉറുമ്പിന്റെയും ശല്യം ഇന്നത്തോടെ അവസാനിപ്പിക്കാം

നമ്മുടെ എല്ലാവരുടെയും വീടുകളിൽ കാണപ്പെടുന്ന ജീവികളാണ് ഉറുമ്പുകളും പാറ്റകളും. രാത്രി സമയങ്ങളിൽ അടുക്കളകളിൽ പാറ്റ ശല്യം ഉണ്ടാകാറുണ്ട്. പാത്രങ്ങളിലൂടെയും ഭക്ഷണസാധനങ്ങളിലൂടെയും പാറ്റകൾ നടന്ന വൈറസ് പരത്തുകയും തുടർന്ന് അത് ഉപയോഗിക്കുമ്പോൾ നമുക്ക് അസുഖങ്ങൾ വരുകയും ചെയ്യുന്നു. അതിനാൽ ഇക്കാര്യത്തിൽ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്.

അതുപോലെതന്നെ നമ്മുടെ വീടിന്റെ മുക്കിലും മൂലയിലും എല്ലാം കാണുന്നവയാണ് ഉറുമ്പുകൾ. വേനൽക്കാലം ആണെങ്കിൽ പ്രത്യേകിച്ച് ഉറുമ്പിന്റെ ശല്യം കൂടുതലായിരിക്കും. എന്നാൽ ഇവിടെ ശല്യം ഇല്ലാതാക്കുന്നതിന് വേണ്ടി പലതരം കെമിക്കലുകൾ നമ്മൾ ഉപയോഗിക്കാറുണ്ട്. എന്നാൽ ഇവയുടെ ഒന്നും ആവശ്യം വരുന്നില്ല. പാറ്റയുടെയും ഉറുമ്പിന്റെയും ശല്യം തുരത്താൻ വീട്ടിൽ തന്നെ ചില കാര്യങ്ങൾ ചെയ്യാൻ.

നമുക്ക് സാധിക്കും. അതിനായി നമ്മുടെ എല്ലാം വീടുകളിൽ നാം ഉപയോഗിക്കുന്ന ചില സാധനങ്ങൾ മാത്രം മതിയാകും. ആദ്യമായി വേണ്ടത് ഒരു ഷാമ്പു ആണ്. അത് ഏതായാലും കുഴപ്പമില്ല. ഒരു പാത്രത്തിലേക്ക് രണ്ട് ടേബിൾസ്പൂൺ ഷാംപൂ ആഡ് ചെയ്യുക. അതിലേക്ക് വെളുത്ത വിനഗർ നാല് ടേബിൾ സ്പൂൺ ചേർക്കുക. ഇതിലേക്ക് അരക്കപ്പ് സാധാ വെള്ളവും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കാം.

ഇത്തരത്തിൽ ഇളക്കി യോജിപ്പിച്ചെടുത്ത മിശ്രിതം ഒരു സ്പ്രേ ബോട്ടിലിൽ ആക്കി ഉറുമ്പുകൾ ഉള്ള സ്ഥലത്തും പാറ്റയെ കാണുമ്പോൾ അവയുടെ മുകളിലും സ്പ്രേ ചെയ്തു കൊടുത്താൽ അവ ഇല്ലാണ്ടാകും. ഉറങ്ങുകളെല്ലാം 30 സെക്കൻഡ് ഉള്ളിൽ തന്നെ നശിക്കും. അതുപോലെതന്നെ പാറ്റകൾ വരാൻ ഇടയുള്ള അടുക്കളയിലെ ഭാഗങ്ങളിൽ നമുക്ക് ഇത് തളിച്ചു കൊടുക്കാം. ഇത് പാട്ട് ശല്യം തീർത്തും ഇല്ലാതാക്കുന്നു. കൂടുതൽ അറിയുവാൻ വീഡിയോ കാണുക.