ദിവസവും ഇതു കഴിക്കുകയാണെങ്കിൽ നിങ്ങൾക്ക് സ്കിൻ അലർജി പൂർണ്ണമായും മാറ്റാം.

നമ്മുടെ സമൂഹത്തിൽ പലരും നേരിടുന്ന പ്രശ്നങ്ങൾ ആണ് പലതരത്തിലുള്ള ചർമ്മ രോഗങ്ങൾ. മാനസികമായി നമ്മുടെ ഒരുപാട് തളർത്തുന്ന ഒരു പ്രശ്നമാണ് ചർമ രോഗങ്ങൾ. മുഖക്കുരു മുഖത്തെ കറുത്ത പാടുകൾ കരിമംഗല്യം കൂടാതെ സോറിയാസിസ് മറ്റു അലർജി കൊണ്ട് ഉണ്ടാകുന്ന പ്രശ്നങ്ങൾ തുടങ്ങിയവയാണ് പ്രധാന ചർമ്മ രോഗങ്ങൾ. ശരീരത്തിൽ അമിതമായി ചൊറിച്ചിൽ അനുഭവപ്പെടുക.

ചൊറിച്ചിലുള്ള ഭാഗത്ത് തടിച്ചു വീർക്കുക. കറുത്ത പാടുകൾ വരുക തുടങ്ങിയവയാണ് സോറിയാസിന്റെ ലക്ഷണങ്ങൾ. ചർമം ഒരുപാട് വരണ്ട അവസ്ഥയിൽ ആകുമ്പോഴാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത്. അതിനാൽ ധാരാളമായി വെള്ളം കുടിച്ച് ചർമ്മത്തിന് ഹൈഡ്രേഷൻ ഉണ്ടാക്കുകയും ചർമ്മത്തിന് എണ്ണമയം ലഭിക്കാനായി മോയ്സ്ചറൈസിങ് ക്രീമുകളും ഉപയോഗിക്കണം.

ഇത്തരത്തിൽ ശരീരം എണ്ണമയം ഉള്ളതാക്കി മാറ്റാൻ വേണ്ടി ഒരുപാട് ഹോം റെമെഡീസ് ഉണ്ട്. വെളിച്ചെണ്ണയിൽ ദന്തപാല ഇട്ടുവെച്ച് ഒരാഴ്ച തണലത്ത് വയ്ക്കുക. ഇത് ശരീരത്തിൽ ഉണ്ടാകുന്ന കറുത്ത പാടുകളെയും ചൊറിച്ചിലിനെയും ഇല്ലാതാക്കാൻ സഹായിക്കും. മുടികൊഴിച്ചിലിനും താരനും കൂടെ ഇത് നല്ലതാണ്. അതുപോലെ അലോവേര ജെല്ല്, ഓട്സ് ഓയിൽ, ടീ ട്രീ ഓയിൽ, തുടങ്ങിയവയും ദിവസേന രണ്ടോ മൂന്നോ തവണ മാറിമാറി ഉപയോഗിക്കാം. അതുപോലെ ഒരുപാട് ഔഷധഗുണമുള്ള ഒന്നാണ് ബദാം.

ചർമ സംരക്ഷണത്തിൽ ബദാം വളരെയധികം പങ്കുവഹിക്കുന്നുണ്ട്. ബദാം കുതിർത്തതിനു ശേഷം തൊലികളഞ്ഞ് അരച്ചെടുത്ത് അതിന്റെ സത്ത് മാത്രം പിഴിഞ്ഞെടുക്കുക. ഇതിലേക്ക് അലോവേര ജെല്ലും കൂടെ ചേർത്ത് രാത്രിയിൽ മുഖത്ത് പുരട്ടി രാവിലെ കഴുകി കളയാം. ഇത് മുഖത്തുണ്ടാകുന്ന കരിമംഗല്യം,പാടുകൾ ചർമത്തിന്റെ വരൾച്ച തുടങ്ങിയവ തടയാൻ സഹായിക്കും. കൂടുതൽ അറിയുവാൻ വീഡിയോ തുടർന്ന് കാണുക.

×