ഏറ്റവും നല്ല സൺസ്ക്രീൻ വീട്ടിൽ തന്നെ ഉണ്ടാക്കാം..

വേനൽക്കാലത്ത് പുറത്തിറങ്ങുമ്പോൾ സൺസ്ക്രീൻ ഉപയോഗിക്കുന്നവരാണ് നമ്മളിൽ പലരും. വെയിൽ അടിക്കുമ്പോൾ ഉണ്ടാകുന്ന കരിവാളിപ്പും മറ്റും തടയുന്നതിന് വേണ്ടിയാണ് നമ്മൾ ഇത് ഉപയോഗിക്കാറുള്ളത്. സാധാരണയായി മാർക്കറ്റിൽ നിന്നും വില കൂടിയ കെമിക്കലുകൾ അടങ്ങിയ സൺസ്ക്രീൻ ആണ് നാം വാങ്ങി ഉപയോഗിക്കുന്നത്. എന്നാൽ ഒട്ടും പാർശ്വഫലങ്ങൾ ഇല്ലാതെ സൺസ്ക്രീം.

ഉപയോഗിക്കാൻ നമുക്ക് വീട്ടിൽ തന്നെ ഇത് തയ്യാറാക്കി എടുക്കാൻ സാധിക്കും. പുറത്തുനിന്നും വാങ്ങുന്ന സൺസ്ക്രീനുകൾ ഉപയോഗിക്കുമ്പോൾ അതിൽ ധാരാളമായി അടങ്ങിയിട്ടുള്ള ലെഡ് മെർക്കുറി തുടങ്ങിയവ വൃക്കകൾ തുടങ്ങിയ അവയവങ്ങൾക്ക് അസുഖം ബാധിക്കുന്നതിന് കാരണമാകും. നാച്ചുറൽ ആയ സൺസ്ക്രീൻ തയ്യാറാക്കുന്നതിന് തക്കാളി, ഉപ്പു ചേർക്കാത്ത ബട്ടർ.

പച്ചമഞ്ഞൾ അല്ലെങ്കിൽ മഞ്ഞൾപൊടി, തേൻ, കറ്റാർവാഴ ജെല്ല് തുടങ്ങിയവയാണ്. ഇത് തയ്യാറാക്കുന്നതിന് വേണ്ടി നല്ല പഴുത്ത തക്കാളി ഒരെണ്ണം വേവിച്ച് അരച്ചെടുക്കുക. ഇത് ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്. ഇതിൽ നിന്നും ഒരു ടീസ്പൂൺ തക്കാളി പേസ്റ്റ് എടുക്കുക അതിലേക്ക് അര ടീസ്പൂൺ മഞ്ഞൾ പൊടിയോ അല്ലെങ്കിൽ പച്ചമഞ്ഞൾ ചതച്ച നീരോ ചേർക്കുക. അതിലേക്ക് ഒരു ടീസ്പൂൺ ബട്ടർ ചേർത്ത് നല്ല കുഴമ്പ് പരുവത്തിൽ.

മിക്സ് ചെയ്തെടുക്കുക. ഇതിലേക്ക് ഒരല്പം കറ്റാർവാഴ ജെൽ ലോ അല്ലെങ്കിൽ ഒരു സ്പൂൺ തേനോ അതും അല്ലെങ്കിൽ അല്പം ഒലിവ് ഓയിലോ ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കുക. ഇത് ദിവസവും ജോലിക്ക് പോകുന്നതിനുമുമ്പ് അല്ലെങ്കിൽ വൈകീട്ടോ മുഖത്ത് പുരട്ടി 20 മിനിറ്റിനു ശേഷം നോർമൽ വാട്ടറിൽ കഴുകി കളയാം. ഇതിൽ അടങ്ങിയിട്ടുള്ള ആന്റിഓക്സിഡൻസുകളും മിനറൽസുകളും സ്കിന്നിനെ സംരക്ഷിക്കും. കൂടുതൽ അറിയുവാൻ വീഡിയോ തുടർന്ന് കാണുക.

Leave a Comment