പ്രമേഹം കുറയ്ക്കാൻ മരുന്നു കഴിച്ചു മടുത്തെങ്കിൽ ഇനി മരുന്നില്ലാതെയും പ്രമേഹം കുറയ്ക്കാം. എങ്ങനെയാണെന്ന് നോക്കാം.
നമ്മളിൽ ഭൂരിഭാഗം പേരും പ്രമേഹ രോഗികളാണ്. ഞാൻ കഴിക്കുന്ന ഭക്ഷണത്തിന്റെയും ജീവിതശൈലിയുടെയും അനന്തരഫലമായാണ് നമുക്ക് ഇത്തരത്തിലുള്ള അസുഖങ്ങൾ വരുന്നത്. കൂടാതെ പാരമ്പര്യമായും പ്രമേഹം ചിലരിൽ കണ്ടുവരുന്നുണ്ട്. പ്രമേഹത്തിന് സ്ഥിരമായി മരുന്നു കഴിക്കുന്നവരാണ് പലരും. ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാൻ ആവാതെ പലരും വിഷമിക്കുന്നു. എന്നാൽ തങ്ങളുടെ ആരോഗ്യനില മെച്ചപ്പെടുത്തുന്നതിന് വേണ്ടി പല ഇഷ്ടപ്പെട്ട ആഹാരങ്ങളും ഒഴിവാക്കേണ്ടത് അനിവാര്യമാണ്. പൊതുവേ എല്ലാ പ്രമേഹ രോഗികൾക്കും. ഉള്ള ഒരു ആശങ്കയാണ് പഴങ്ങൾ കഴിക്കാൻ പാടുമോ എന്നത്. പഴങ്ങളിൽ പഞ്ചസാരയുടെ അളവ് താരതമ്യേനെ … Read more