നരച്ച മുടി കറുപ്പിക്കാൻ ഇതാ ഒരു നാച്ചുറൽ ഹെയർ ഡൈ.

സ്ത്രീകളിലും പുരുഷന്മാരിലും പ്രധാനമായി കണ്ടുവരുന്ന ഒരു പ്രശ്നമാണ് അകാലനര. പ്രായമാകാതെ തന്നെ ഉണ്ടാകുന്ന നര പലരെയും മാനസികമായി തളർത്താൻ ഇടയാകുന്നു. അകാല നരയും താരനും മുടികൊഴിച്ചിലും ഉണ്ടാകുന്നത് മുടിയുടെ വളർച്ചക്കും സംരക്ഷണത്തിനും ആവശ്യമായ പോഷകങ്ങൾ നമ്മുടെ ശരീരത്തിൽ ഇല്ലാത്തതുകൊണ്ടും മറ്റേതെങ്കിലും തരത്തിലുള്ള അസുഖങ്ങൾക്കുള്ള മരുന്നുകൾ ഉപയോഗിക്കുന്നതുകൊണ്ട് ആകാം. നരച്ച മുടിയെ കറുപ്പിക്കുന്നതിന് വേണ്ടി പലതരത്തിലുള്ള കെമിക്കലുകളും ഡൈകളും. ഉപയോഗിക്കുന്നവരാണ് പലരും. ഇങ്ങനെ ഉപയോഗിക്കുമ്പോൾ പലതരത്തിലുള്ള അലർജികളും മറ്റും ഉണ്ടാകാൻ സാധ്യതയുണ്ട്. യാതൊരുവിധ ആരോഗ്യപ്രശ്നങ്ങളും ഇല്ലാതെതന്നെ നരച്ച മുടി … Read more

ഒരു ഗ്ലാസ് അയമോദക വെള്ളത്തിന്റെ ഗുണങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഞെട്ടും

പല അസുഖങ്ങൾക്കും പരമ്പരാഗതമായി നാം ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഒരു ഔഷധമാണ് അയമോദകം. വളരെയധികം ആരോഗ്യ ഗുണങ്ങൾ ഉള്ള ഒരു ഔഷധമാണ് ഇത്. അയമോദകത്തിന്റെ പ്രത്യേക മണവും രുചിയും എല്ലാം പല അസുഖങ്ങൾക്കും ഉള്ള മരുന്നാണ്. അയമോദകം ദിവസവും ഭക്ഷണത്തിൽ ചേർക്കുന്നതോ അല്ലെങ്കിൽ അയമോദകം ഇട്ടു തിളപ്പിച്ച വെള്ളം ദിവസവും കുടിക്കുന്നതോ. വളരെയധികം ആരോഗ്യ ഗുണങ്ങൾ തരുന്ന ഒന്നാണ്. യൂനാനി ചികിത്സയിൽ ഉപയോഗിക്കുന്ന അപൂർവ്വ ഇനം മരുന്നാണ് അയമോദകം. അയമോദരത്തിൽ നിന്നും വിഘടിച്ച് ഉണ്ടാക്കുന്നതാണ് തൈമോൾ എണ്ണ. ഇത് പല … Read more

കുടലിൽ കെട്ടിക്കിടക്കുന്ന മലം ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ഇല്ലാതാക്കാം.

ദഹനസംബന്ധമായ പല പ്രശ്നങ്ങളും നേരിടുന്നവരാണ് നമ്മൾ. നമുക്കുണ്ടാകുന്ന പല ആരോഗ്യ പ്രശ്നങ്ങളും ദഹനവുമായി ബന്ധപ്പെട്ടതാണ്. എന്നാൽ നാം അതൊന്നും ചിന്തിക്കാറില്ല. ചിലർക്ക് ഭക്ഷണം കഴിച്ചാൽ അപ്പോൾ തന്നെ ഗ്യാസ് കയറുന്ന പ്രശ്നമുണ്ടാകാറുണ്ട്. കൂടാതെ മറ്റു ചിലർക്ക് വയറു വീർക്കൽ നെഞ്ചരിച്ചിൽ പുളിച്ചുതികട്ടൽ തുടങ്ങിയ ബുദ്ധിമുട്ടുകളും അനുഭവപ്പെടുന്നു. എന്നാൽ മറ്റു ചിലരാകട്ടെ സംസാരിക്കുമ്പോൾ ഉണ്ടാകുന്ന ദുർഗന്ധം, ഏമ്പക്കം, കീഴ്വായു പോകുന്നത് കൊണ്ടുള്ള ബുദ്ധിമുട്ട് എന്നിവ കൊണ്ട് ശ്രമിക്കാറുണ്ട്. ചിലർക്കെല്ലാം വായിൽ വായ്പുണ്ണ് ഉണ്ടാകാറുണ്ട്. ഇതിനെല്ലാം കാരണം ഒന്നാണ്. നാം … Read more

കുടവയർ കുറയ്ക്കാം വെറും അഞ്ചു ദിവസം കൊണ്ട്.

ഇന്ന് നമ്മുടെ സമൂഹത്തിലെ മുതിർന്നവരും കുട്ടികളും എല്ലാം നേരിടുന്ന ഒരു പ്രശ്നമാണ് കുടവയർ. ഇന്നത്തെ നമ്മുടെ ജീവിത ശൈലിയും ഭക്ഷണരീതികളുമാണ് ഇതിന് കാരണമാകുന്നത്. അമിതമായി കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് കൊണ്ട് കുടവയറും മറ്റു ആരോഗ്യ പ്രശ്നങ്ങളും ഉണ്ടായേക്കാം. ഫാറ്റി ലിവർ പോലുള്ള അസുഖങ്ങൾ ഉണ്ടാകുന്നത് ഇതുകൊണ്ടാണ്. അമിതമായി അരിയാഹാരങ്ങൾ ഉപയോഗിക്കുന്നവരാണ് നമ്മൾ. ചോറിനു പുറമേ അരി കൊണ്ടുള്ള പലഹാരങ്ങളും ഉണ്ടാക്കി കഴിക്കുന്നു. എന്നാൽ ഇവ നമ്മുടെ ശരീരത്തിൽ എത്തിക്കഴിയുമ്പോൾ എല്ലാം ഒരുപോലെയാണ്. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് … Read more

മൂക്കിൽ ഉണ്ടാകുന്ന ബ്ലാക്ക് ഹെഡ്സ് പൂർണ്ണമായും മാറ്റുവാനുള്ള ഹോം റെമഡി. 100%റിസൾട്ട്‌!

സൗന്ദര്യം വർദ്ധിപ്പിക്കാനും ഉള്ളതിനെ സംരക്ഷിക്കാനും വേണ്ടി പല മാർഗങ്ങളും ചെയ്യുന്നവരാണ് നമ്മൾ. നിരന്തരം അതിനു വേണ്ടി ബ്യൂട്ടിപാർലറുകൾ കയറിയിറങ്ങുകയും കെമിക്കലുകൾ അടങ്ങിയ ബ്യൂട്ടി പ്രൊഡക്ട്സ് വാങ്ങി ഉപയോഗിക്കുകയും ചെയ്യുന്നു. മുഖത്തും താടിയിലും എല്ലാം കണ്ടുവരുന്ന ബ്ലാക്ക് ഹെഡ്സ് അല്ലെങ്കിൽ വൈറ്റ് ഹെഡ് പോലുള്ളവ മുഖസൗന്ദര്യത്തിന് എപ്പോഴും ഒരു വെല്ലുവിളിയാണ്. ഇവയെ ഇല്ലാതാക്കാൻ യാതൊരു സൈഡ് എഫക്ടുകളും ഇല്ലാത്ത ഹോം റെമെഡീസ് നമുക്ക് ഉപയോഗപ്പെടുത്താം. വളരെ ചിലവ് കുറഞ്ഞ രീതിയിൽ വീട്ടിൽ തന്നെ നമുക്കിത് ചെയ്യാവുന്നതാണ്. ആദ്യമായി സ്ക്രബ്ബ് … Read more

പ്രഷറിന് സ്ഥിരമായി മരുന്നു കഴിക്കുന്നവരാണ് നിങ്ങൾ എങ്കിൽ സൂക്ഷിച്ചോളൂ…

നമ്മുടെ ശരീരത്തിലെ പ്രധാനപ്പെട്ട ഒരു ആന്തരിക അവയവമാണ് കിഡ്നി. ശരീരത്തിൽ ഉണ്ടാകുന്ന വേസ്റ്റ് ഡിസ്പോസ് ചെയ്യുന്നത് കിഡ്നിയാണ്. കൂടാതെ ശരീരത്തിലെ പലതരം ഹോർമോണുകളുടെ അളവ് നിലനിർത്തിക്കൊണ്ടു പോകുന്നതും രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് നിശ്ചയിക്കുന്നതും അതുപോലെതന്നെ ശരീരത്തിലെ സോഡിയം പൊട്ടാസ്യം തുടങ്ങിയവയുടെ അളവുകൾ നിയന്ത്രിക്കുന്നതും കിഡ്നിയുടെ പ്രവർത്തനമാണ്. അതുപോലെതന്നെ വളരെ പ്രധാനപ്പെട്ട ഒരു കിഡ്നിയുടെ ധർമ്മമാണ്. നമ്മുടെ ശരീരത്തിലെ പ്രഷർ നിയന്ത്രിക്കുക എന്നത്. പല കാരണങ്ങൾ കൊണ്ടും കിഡ്നി ഡിസീസുകൾ ഉണ്ടാകാം. സ്ഥിരമായി പ്രഷറിന് മരുന്ന് കഴിക്കുന്നവരിൽ കിഡ്നി … Read more

ദിവസവും ഇതു കഴിക്കുകയാണെങ്കിൽ നിങ്ങൾക്ക് സ്കിൻ അലർജി പൂർണ്ണമായും മാറ്റാം.

നമ്മുടെ സമൂഹത്തിൽ പലരും നേരിടുന്ന പ്രശ്നങ്ങൾ ആണ് പലതരത്തിലുള്ള ചർമ്മ രോഗങ്ങൾ. മാനസികമായി നമ്മുടെ ഒരുപാട് തളർത്തുന്ന ഒരു പ്രശ്നമാണ് ചർമ രോഗങ്ങൾ. മുഖക്കുരു മുഖത്തെ കറുത്ത പാടുകൾ കരിമംഗല്യം കൂടാതെ സോറിയാസിസ് മറ്റു അലർജി കൊണ്ട് ഉണ്ടാകുന്ന പ്രശ്നങ്ങൾ തുടങ്ങിയവയാണ് പ്രധാന ചർമ്മ രോഗങ്ങൾ. ശരീരത്തിൽ അമിതമായി ചൊറിച്ചിൽ അനുഭവപ്പെടുക. ചൊറിച്ചിലുള്ള ഭാഗത്ത് തടിച്ചു വീർക്കുക. കറുത്ത പാടുകൾ വരുക തുടങ്ങിയവയാണ് സോറിയാസിന്റെ ലക്ഷണങ്ങൾ. ചർമം ഒരുപാട് വരണ്ട അവസ്ഥയിൽ ആകുമ്പോഴാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത്. … Read more

വെള്ളം കുടിക്കുമ്പോൾ ഇത്രയും കാര്യങ്ങൾ നിർബന്ധമായും നിങ്ങൾ ശ്രദ്ധിച്ചിരിക്കണം.

ധാരാളമായി വെള്ളം കുടിക്കുന്നവരാണ് നമ്മൾ. ഭക്ഷണം ഒഴിവാക്കിയാലും വെള്ളം കുടിക്കുന്നത് നമ്മൾ ഒഴിവാക്കാറില്ല. നമ്മുടെ ശരീരത്തിന്റെ പ്രവർത്തനങ്ങൾക്കും മസിലുകളുടെ പ്രവർത്തനങ്ങൾക്കും വെള്ളം അനിവാര്യമാണ്. അതിനാൽ നാം ധാരാളമായി വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. പലപ്പോഴും നമ്മൾ ശരീരഭാരം കുറയ്ക്കുന്നതിനു വേണ്ടിയോ വണ്ണം കുറയ്ക്കുന്നതിനു വേണ്ടിയോ അല്ലെങ്കിൽ പ്രമേഹം കൊളസ്ട്രോൾ തുടങ്ങിയവ കുറയ്ക്കുന്നതിനു വേണ്ടി ഡയറ്റ് എടുക്കാറുണ്ട്. ഇങ്ങനെ ഡയറ്റ് എടുക്കുന്ന സമയത്ത് സാധാരണ നമ്മൾ കുടിക്കുന്ന വെള്ളത്തിന്റെ അളവിനേക്കാൾ 30% കൂടുതൽ വെള്ളം നാം കുടിച്ചിരിക്കണം. ഡയറ്റ് എടുക്കുന്ന … Read more

നരച്ച മുടി പൂർണ്ണമായും കറുപ്പിക്കാൻ ഇതാ ഒരു നാച്ചുറൽ ഹെയർ ഡൈ.

പ്രായഭേദം ഇല്ലാതെ മിക്ക സ്ത്രീ പുരുഷന്മാരിലും കണ്ടുവരുന്ന ഒരു പ്രശ്നമാണ് അകാലനര. ഇത്തരത്തിൽ മുടിയെ കറുപ്പിക്കുന്നതിനായി പലപല വിദ്യകൾ പ്രയോഗിക്കുന്നവരാണ് നമ്മളിൽ പലരും. ഹെയർ ഡൈ ചെയ്യുന്നതിനുവേണ്ടി കെമിക്കലുകൾ ഉപയോഗിക്കുമ്പോൾ പലതരത്തിലുള്ള റിയാക്ഷൻസും ബോഡിയിൽ സംഭവിക്കാം. ഇവയൊന്നും ഇല്ലാതെ തന്നെ നാച്ചുറലായി മുടി കറുപ്പിക്കാനുള്ള ഒരു നാച്ചുറൽ ഹയർ ഡൈ ആണ്. ഇവിടെ പരാമർശിക്കുന്നത്. നാച്ചുറൽ ഹയർ ആയി തയ്യാറാക്കുന്നതിന് വേണ്ടി ആദ്യം നമുക്ക് വേണ്ടത് തേയിലവെള്ളമാണ്. ഇതിനായി ഒരു കപ്പ് വെള്ളത്തിലേക്ക് രണ്ട് ടേബിൾ സ്പൂൺ … Read more

നടുവേദന പൂർണ്ണമായും മാറ്റിയെടുക്കാം. ഇതാ ചില മാർഗങ്ങൾ..

ഒട്ടുമിക്ക ആളുകളിലും സാധാരണയായി കണ്ടുവരുന്ന ഒരു അസുഖമാണ് നടുവേദന. ചെറുപ്പക്കാരിലും പ്രായമായവരിലും എല്ലാം ഇത് സാധാരണയായി കഴിഞ്ഞു. നട്ടെല്ല് എന്നു പറയുന്നത് അനേകം പേശികളും ഡിസ്കുകളും മറ്റു ചില ചെറിയ അസ്ഥികളും ചേർന്നതാണ്. ഇവയെല്ലാം ചേർന്ന് ഒരുമിച്ച് ഒരു അവയവം പോലെയാണ് പ്രവർത്തിക്കുന്നത്. നമ്മൾ ഓരോ തവണ നടക്കുമ്പോഴും ഇരിക്കുമ്പോഴും കുനിയുമ്പോഴും ഭാരമുള്ള വസ്തുക്കൾ എടുത്ത് പൊക്കുമ്പോഴും നമ്മുടെ നട്ടെല്ലിന് ചെറിയ രീതിയിൽ പരിക്ക് സംഭവിക്കുന്നുണ്ട്. എന്നാൽ ചിലരിൽ മാത്രമേ ഇത് രോഗലക്ഷണങ്ങളായി തുടരുന്നുള്ളൂ. ഇത് തുടർച്ചയായി … Read more