എത്ര കഠിനമായ ചൊറിച്ചിലും പൂർണ്ണമായും മാറ്റാൻ ഇങ്ങനെ ചെയ്താൽ മതി.

ഏതു പ്രായക്കാരിലും കണ്ടുവരുന്ന ഒരു അസുഖമാണ് ഫംഗൽ ഇൻഫെക്ഷൻ. നമ്മുടെ ജീവിതശൈലിലുണ്ടായ മാറ്റം കാരണം നമുക്ക് വളരെയധികം രോഗപ്രതിരോധശേഷി ഇന്ന് കുറവാണ്. അതിനാൽ തന്നെ പലതരത്തിലുള്ള അണുബാധകളും നമ്മെ പെട്ടെന്ന് ബാധിക്കും. വർദ്ധിച്ച് ഫംഗസുകൾ ധാരാളമായി പെരുമ്പാഴാണ് നമ്മുടെ ശരീരത്തിൽ ഫംഗൽ ഇൻഫെക്ഷനുകൾ നമുക്ക് ഉണ്ടാകുന്നത്. ചില അസുഖങ്ങൾ അതായത് പ്രമേഹം തൈറോയ്ഡ് തുടങ്ങിയ അസുഖങ്ങൾ ഉള്ള ആളുകൾക്ക് രോഗപ്രതിരോധശേഷി വളരെ കുറവായിരിക്കും . അതിനാൽ തന്നെ അവരുടെ ശരീരത്തിലേക്ക് ഫംഗസുകൾ പെട്ടെന്ന് കയറുന്നതിനും ഇൻഫെക്ഷൻ പിടിപെടാനും … Read more

എത്ര കടുത്ത മുട്ടുവേദനയും മാറാൻ ഇങ്ങനെ ചെയ്താൽ മതി.

നിരവധി തരത്തിലുള്ള അസുഖങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് നമ്മുടെ സമൂഹത്തിലുള്ള ആളുകൾ. വളരെയേറെ ആളുകളും ബുദ്ധിമുട്ടുന്ന ഒരു അസുഖമാണ് കാൽമുട്ടുകൾക്ക് ഉണ്ടാകുന്ന വേദന. മുട്ടുവേദന കാരണം മുട്ടിന് രൂപ വൈകല്യവും നടക്കുന്നതിനുള്ള പ്രയാസവും സ്റ്റെപ്പുകൾ കയറുന്നതിനുള്ള ബുദ്ധിമുട്ടും അനുഭവിക്കുന്നവരാണ് പലരും. ഇത്തരം പ്രശ്നങ്ങൾ നേരിടുന്നവർ പലരും പിന്നീട് വീൽചെയറിൽ ആയി പോകുന്നു അവസ്ഥയോ അല്ലെങ്കിൽ മുട്ടു മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയ ചെയ്യേണ്ട അവസ്ഥയോ വന്നേക്കാം. പലപ്പോഴും ഇതിനെല്ലാം കാരണമാകുന്നത് എല്ലുതേമാനത്തിന്റെ തുടക്കമായ മുട്ടുവേദനയെ വേണ്ട പരിഗണന കൊടുക്കാതെ അവഗണിക്കുന്നത് കൊണ്ടാണ്. … Read more

സന്ധികളിൽ ഉണ്ടാകുന്ന നീർക്കെട്ടും വേദനയും പൂർണ്ണമായും മാറ്റാനുള്ള അത്ഭുത ഔഷധം.

പ്രായമായവരിലും ചെറുപ്പക്കാരിലും എല്ലാം ഇന്ന് സാധാരണമായി കണ്ടുവരുന്നതാണ് സന്ധിവേദനകൾ. കൈകളുടെയും കാലുകളുടെയും മുട്ടുകളുടെ വേദനയും തരിപ്പും നീർക്കെട്ടും അതുമൂലം ഉണ്ടാകുന്ന മാനസിക പിരിമുറുക്കങ്ങളും ഇവയെല്ലാം കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് നമ്മളിൽ പലരും. ഇത്തരം ബുദ്ധിമുട്ടുകൾക്ക് നിരന്തരം ആശുപത്രികളിൽ പോയി പലതരത്തിലുള്ള ട്രീറ്റ്മെന്റുകളും സ്വീകരിച്ച്. തൽക്കാലത്തേക്കുള്ള ആശ്വാസം കണ്ടെത്തുന്നവരാണ് പലരും. ഇംഗ്ലീഷ് മരുന്നുകൾ ധാരാളമായി കഴിക്കുന്നത് വഴി നമ്മുടെ ശരീരത്തിന് അത് ദോഷം ചെയ്യും. ഇത്തരം പ്രശ്നങ്ങളെ ചെറുത്തുനിൽക്കാൻ നമുക്ക് ചില നാട്ടുവൈദ്യങ്ങൾ പ്രയോഗിക്കാം. നമ്മുടെ നാട്ടിൽ വളരെയധികം സുലഭമായി … Read more

സന്ധിവേദനകളും ശരീര വേദനകളും മാറ്റാൻ ഇനി മരുന്ന് കഴിക്കേണ്ട ദിവസവും ഇതൊരു അല്പം കഴിച്ചാൽ മതി.

നിത്യേന ശരീര വേദനകളും സന്ധിവേദനകളും കൊണ്ട് പ്രയാസപ്പെടുന്നവരാണ് പല ആളുകളും. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് നിരന്തരം ആശുപത്രികളിൽ കയറി ഇറങ്ങി പണം ചെലവാക്കുന്നവരാണ്. പ്രധാനമായും ആളുകളിൽ കണ്ടുവരുന്നത് കാൽമുട്ടിന് ഉണ്ടാകുന്ന വേദനയാണ്. നമ്മുടെ കൽമുട്ടുകളുടെ സന്ധികളെ തമ്മിൽ യോജിപ്പിക്കുന്നത് സൈനോവിയൽ എന്ന ഫ്ലൂയിഡ് ആണ്. ഇതിന്റെ അഭാവം മൂലം ചിലരിൽ സന്ധി വേദനകൾ ഉണ്ടാകുന്നു. ഈ ഫ്ലൂയിഡിന്റെ അഭാവം തരുണാസ്തികൾ തമ്മിൽ കൂട്ടി ഉരയുന്നതിനും തുടർന്ന് അവയ്ക്ക്. കേടുകൾ സംഭവിച്ച് എല്ലുകൾ തമ്മിൽ കൂട്ടിയിറങ്ങി അവിടെ നീർക്കെട്ടും … Read more

മലബന്ധവും ഗ്യാസും ഒഴിവാക്കാം വെറും അഞ്ചു മിനിറ്റിനുള്ളിൽ..

ഇന്ന് നമ്മളിൽ ഭൂരിഭാഗം പേരും അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് മലബന്ധവും ഗ്യാസ്ട്രബിളും. സ്ഥിരമായി ഇതിനുവേണ്ടി മരുന്നു കഴിക്കുന്നവരാണ് പലരും. ഒരു ദിവസം മരുന്ന് കഴിച്ചില്ലെങ്കിൽ വളരെയധികം പ്രയാസപ്പെടുന്നവരാണ് അവർ. ഇത്തരം പ്രശ്നങ്ങൾക്കുള്ള പ്രധാന കാരണം നമ്മുടെ ദഹനം ശരിയായ രീതിയിൽ നടക്കുന്നില്ല എന്നതാണ്. നമ്മുടെ പ്രായം ആരോഗ്യഘടന മാനസികാവസ്ഥ തുടങ്ങിയവയെല്ലാം ഇതിനെ സ്വാധീനിക്കുന്നുണ്ട്. ഇതിലെ ഏതെങ്കിലും ഒന്നിന് തകരാറു സംഭവിച്ചാൽ നമ്മുടെ ദഹനത്തിനെയാണ് അത് ബാധിക്കുക. വയറുവേദന നെഞ്ചിരിച്ചിൽ വയറിനുണ്ടാകുന്ന അസ്വസ്ഥതകൾ പുകച്ചില്‍ തുടങ്ങിയവയെല്ലാം ഇതിന്റെ … Read more

ഡയറ്റിലൂടെ പിസിഒഡി പൂർണ്ണമായും മാറ്റിയെടുക്കാം…

ഇന്ന് നമുക്കിടയിൽ വന്ധ്യത എന്ന രോഗം വളരെ സാധാരണമായി നിലനിൽക്കുന്നുണ്ട്. ഒരു 16 ശതമാനത്തോളം ഇതിനുള്ള കാരണം സ്ത്രീകളിലാണ്. സ്ത്രീകളിൽ ഉണ്ടാകുന്ന അണ്ഡാശയം മുഴകളും പിസിഒഡി എന്ന ഹോർമോൺ വ്യതിയാനം മൂലം ഉണ്ടാകുന്ന ആർത്തവ തകരാറുകളുമായി വന്ധ്യതയ്ക്ക് കാരണമാകുന്നത്. ഗർഭാശയത്തിൽ കണ്ടുവരുന്ന നീർക്കുമിളകൾ പോലുള്ളവയാണ് പിസിഒഡി എന്ന് പറയുന്നത്. ഇത് ഉണ്ടാകുന്നതിന് പല കാരണങ്ങളുമുണ്ട്. വളരെ ഒരു ചെറിയ ശതമാനം ജനിതകപരമായി ഉണ്ടാകും. കൂടാതെ നമ്മുടെ ശരീരത്തിൽ ഇൻസുലിന്റെ ഉത്പാദനം വർദ്ധിക്കുന്നത് വഴിയും പിസിഒഡി ഉണ്ടാക്കുന്നുണ്ട്. അമിതവണ്ണം … Read more

ശരീരത്തിലെ വേദനകളും നീർക്കെട്ടും മാറാൻ ഈ ഇല ഉപയോഗിച്ച് നോക്കു..

പ്രായമായവരിലും ചെറുപ്പക്കാരിലും എല്ലാം ഇന്ന് സാധാരണമായി കണ്ടുവരുന്നതാണ് സന്ധിവേദനകൾ. കൈകാൽ മുട്ടുകളുടെ വേദനയും തരിപ്പും നീർക്കെട്ടും അതുമൂലം ഉണ്ടാകുന്ന മാനസിക പിരിമുറുക്കങ്ങളും ഇവയെല്ലാം കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് നമ്മളിൽ പലരും. ഇവയെ ചെറുത്തുനിൽക്കാൻ നമുക്ക് ചില നാട്ടുവൈദ്യങ്ങൾ പ്രയോഗിക്കാം. നമ്മുടെ നാട്ടിൽ വളരെയധികം സുലഭമായി കിട്ടുന്ന ഒരു ഇലയാണ് വഴനയില. ബേ ലീഫ് എന്നും ഇതിന് പറയുന്നു. വളരെയധികം ഔഷധഗുണമുള്ള ഒരു ഇലയാണ് ഇത്. ഇത് എങ്ങനെയാണ് നമ്മുടെ ശരീരത്തിലെ ഇത്തരം വേദനകളെ ഒരു പരിധിവരെ ഇല്ലാതാക്കുന്നത് എന്ന് … Read more

ശരീരത്തിൽ ഉണ്ടാകുന്ന വേദന കടച്ചിൽ തരിപ്പ് തുടങ്ങിയവയ്ക്ക് ഉടൻ പരിഹാരം.

പ്രായമായ ഒരിലും കുട്ടികളിലും ഗർഭിണികളിലും എല്ലാം പൊതുവെ കണ്ടുവരുന്ന ഒന്നാണ് കൈകളിലെയും കാലുകളിലെയും വേദനയും മരവിപ്പും കോച്ചി പിടുത്തവും എല്ലാം. പലപ്പോഴും ഇത് മസിലുകളുടെ താണോ എല്ലുകളുടെ താണോ അതോ ലിഗമെന്റിന്റെ പ്രശ്നമാണോ എന്ന് മനസ്സിലാക്കുവാൻ സാധിക്കാറില്ല. ഏതെങ്കിലും തരത്തിലുള്ള അപകടങ്ങൾ ഉണ്ടാവുകയാണെങ്കിൽ എല്ലുകൾക്കും മസിലുകൾക്കും ഉണ്ടാകുന്ന ക്ഷതം സംഭവിച്ചതിലൂടെയും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. എക്സ്-റേ എടുക്കുന്നതിലൂടെ ഇത്തരം പ്രശ്നങ്ങൾ ഉണ്ടോ എന്ന് പരിശോധിച്ചാൽ. മതി. ഇത്തരം സാഹചര്യങ്ങളിൽ ഒന്നും ഉണ്ടാകാത്ത ആളുകളിൽ കണ്ടുവരുന്ന ഇത്തരം വേദനകളും … Read more

ദിവസവും ഈ കാര്യം ചെയ്യുകയാണെങ്കിൽ നിങ്ങളുടെ എത്ര കടുത്ത ഉപ്പൂറ്റി വേദനയും നിമിഷനേരം കൊണ്ട് മാറ്റിയെടുക്കാം.

എത്ര മരുന്ന് കഴിച്ചിട്ടും മാറാത്ത കടുത്ത ഉപ്പൂറ്റി വേദന പലരുടെയും പ്രശ്നമാണ്. കാൽമുട്ട് വേദന നടുവേദന എന്നിവയെപ്പോലെ വളരെയധികം പ്രാധാന്യമുള്ള ഒന്നാണ് ഉപ്പൂറ്റി വേദനയും. കാരണം നമ്മുടെ മുഴുവൻ ശരീരത്തിന്റെയും ഭാരം താങ്ങി നിർത്തുന്നത് കാൽപാദങ്ങളാണ്. കാൽപാദങ്ങളിൽ ശരിയായ രീതിയിൽ രക്തയോട്ടം ഇല്ലാത്തതുകൊണ്ട് അല്ലെങ്കിൽ കാലിനടിയിലെ പേശികൾക്ക് ഉണ്ടാകുന്ന നീർക്കെട്ട് കൊണ്ടോ ഉപ്പൂറ്റി വേദന ഉണ്ടായേക്കാം. കൂടാതെ മഠമ്പിന്റെ എല്ലിൽ ഒരു സൂചിമുന പോലെ എല്ലു വളരുന്നത് കൊണ്ടും ഉപ്പൂറ്റി വേദന ഉണ്ടാകുന്നു. പുരുഷന്മാരിലും ഇത് കണ്ടുവരുന്നുണ്ടെങ്കിലും … Read more

സ്ഥിരമായി ഉള്ളി കഴിക്കുന്നവരിൽ ഉണ്ടാകുന്ന ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിഞ്ഞാൽ നിങ്ങൾ ഞെട്ടും..

നമ്മുടെ നിത്യജീവിതത്തിൽ വളരെയധികം പ്രാധാന്യമുള്ള ഒരു പച്ചക്കറിയാണ് സവാള അല്ലെങ്കിൽ ഉള്ളി. നമ്മുടെ എല്ലാ ഭക്ഷണപദാർത്ഥങ്ങളിലും നാം പൊതുവേ ചേർക്കുന്ന ഒരു ചേരുവയാണ് ഇത്. പലതരത്തിലുള്ള ഉള്ളികളും നമുക്കിന്ന് മാർക്കറ്റിൽ ലഭിക്കും. സവാള, ചുവന്നുള്ളി, വെളുത്തുള്ളി, മഞ്ഞനിറത്തിലുള്ള ഉള്ളി എന്നിങ്ങനെയാണവ. ഇവയിൽ ചുവന്നുള്ളിക്കും സവാളയ്ക്കും മറ്റു ഉള്ളികളേക്കാൾ ആരോഗ്യ ഗുണങ്ങൾ ഉണ്ട്. ഒരു ഉള്ളി നാം കഴിക്കുമ്പോൾ അതിൽ 40 കലോറി ആണ് അടങ്ങിയിട്ടുള്ളത്. കൂടാതെ ഫൈബർ കണ്ടന്റും ഇതിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ ഇതിൽ ധാരാളം കാർബോഹൈഡ്രേറ്റും … Read more