How to tell if chest pain is gas or an attack

Chest pain is often the cause of every doubt. There are many feelings like gas or attack. Is this clear? If there are symptoms such as a strong pain in the chest, a grip in the chest, feeling the pain in the hand, body sweating, it can be a sign of an attack and should … Read more

മൂഡ് സ്വിങ്സ് മുതൽ കൊളസ്‌ട്രോൾ വരെ മാറ്റാൻ ഇത് മതി.

നമ്മളുടെ ശരീരത്തിന്റെ ആരോഗ്യത്തിനും നമ്മുടെ രോഗപ്രതിരോധശേഷിക്കും നമ്മൾ കഴിക്കുന്ന ഭക്ഷണത്തിന് വളരെയധികം പ്രാധാന്യമുണ്ട്. വിറ്റാമിൻസ് നമ്മൾക്ക് ഏറെ ആവശ്യമുള്ള ഒന്നാണ്. അതിൽ ഒരു പ്രധാനപ്പെട്ട വിറ്റാമിൻ ആണ് വിറ്റാമിൻ ഡി. നമ്മുടെ ശരീരത്തിൽ തന്നെ ഉൽപാദിപ്പിക്കുന്ന ഏക വിറ്റാമിനാണ് വിറ്റാമിൻ ഡി. നമ്മുടെ ശരീരത്തിൽ ഒരു ഹോർമോണിനെ പോലെ പ്രവർത്തിക്കുന്ന വിറ്റമിനാണ് ഇത്. ശരീരത്തിൽ ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് വെച്ചാൽ. ശരീരത്തിനു മുകളിൽ സൂര്യപ്രകാശം തട്ടുമ്പോൾ ഇതിന്റെ പ്രൊ ഫോം ആയ വിറ്റാമിൻ d3 ഉണ്ടാകും … Read more

ഫാറ്റി ലിവർ എങ്ങനെ മാറ്റിയെടുക്കാം? ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക.

നമ്മുടെ ജീവിതശൈലി രോഗങ്ങളിൽ പെട്ട ഒന്നാണ് ഫാറ്റിലിവർ. ഫാറ്റിലിവർ ബുദ്ധിമുട്ടുന്നവർ ഒരുപാടുണ്ട്. കരളിൽ ഫാറ്റ് അടിഞ്ഞുകൂടുന്ന അവസ്ഥയാണ്ഫാറ്റി ലിവർ. വിശക്കുന്നു മുമ്പ് തന്നെ ഭക്ഷണം കഴിക്കുന്ന ശീലം, ഭക്ഷണം അധികമായി കഴിച്ചിട്ട് വ്യായാമം ഒന്നും തന്നെ ചെയ്യാതിരിക്കുന്ന ശീലം, തടി കുറയ്ക്കാൻ വേണ്ടി പട്ടിണി കിടക്കുന്ന സ്വഭാവം എന്നിവയൊക്കെ ഫാറ്റി ലിവർ വരാൻ കാരണമാകും. അമിതമായി അന്നജം അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ഫാറ്റി ലിവർ വരാൻ കാരണമാകും. മധുരം അധികമുള്ള ഭക്ഷണം കഴിക്കുന്നതും, പഴം അധികമായി കഴിക്കുന്നതും … Read more

ഫ്രിഡ്ജിൽ വച്ച ഭക്ഷണം നിങ്ങളെ രോഗിയാക്കാം.

ഭക്ഷണങ്ങളും ഭക്ഷണപദാർത്ഥങ്ങളും ഫ്രിഡ്ജിൽ വച്ച് ഉപയോഗിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. എന്നാൽ നാമറിയാതെ പോയ ഒരു സത്യമുണ്ട്. ഫ്രിഡ്ജിൽ ഭക്ഷണം വയ്ക്കുന്നത് പൂർണ്ണമായും കേടുകൂടാതെ ഇരിക്കാൻ സഹായിക്കും എന്ന ചിന്താഗതിയാണ് എല്ലാവർക്കും. എന്നാൽ ഇതിൽ ഒരു തിരുത്തുണ്ട് ചിലപ്പോൾ ഫ്രിഡ്ജിൽവച്ച് ഭക്ഷണം കഴിക്കുന്നത് നിങ്ങളെ വലിയൊരു രോഗിയാക്കി മാറ്റാം. അതെങ്ങനെയാണെന്നല്ലേ. രണ്ടോ മൂന്നോ അതല്ലെങ്കിൽ നാലോ ദിവസത്തെ ഭക്ഷണം ഒന്നിച്ച് ഉണ്ടാക്കി അത് ഫ്രിഡ്ജിൽ വച്ച് വീണ്ടും വീണ്ടും എടുത്തു കഴിക്കുന്നത് പലരുടെയും ശീലമാണ്. ഒരിക്കലും ഫ്രിഡ്ജിൽ വയ്ക്കുമ്പോൾ … Read more

ഈ കാര്യങ്ങൾ അറിഞ്ഞാൽ മുട്ട് വേദന എന്നന്നേക്കുമായി മാറ്റാം

മുട്ട് വേദന ഇന്ന് പലരും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ്. പ്രധാനമായും എല്ലുകളിൽ ഉണ്ടാകുന്ന തേയ്മാനം വാതം എന്നിവയാണ് മുട്ടു വേദനഉണ്ടാക്കാനുള്ള കാരണങ്ങൾ എങ്കിലും വേറെയും പല കാരണങ്ങളുണ്ട്. നമ്മുടെ മുട്ടിന്റെ ജോയിന്റ് ഭാഗത്ത് രണ്ട് എല്ലുകൾ കൂടിച്ചേർന്നിട്ടാണുള്ളത്. അതിനിടയിൽ ഒരു ഗ്യാപ്പ് ഉണ്ടാകും. ഉണ്ടാക്കിയത് സിനോവിയൽ ജോയിന്റ് എന്ന് പറയുന്ന ജോയിന്റ് ആണ്. ഇതിന്റെ മേലെയുള്ള തരുണാസ്ഥി എന്ന് പറയുന്ന ഭാഗത്താണ് തേയ്മാനം ആദ്യം ഉണ്ടാകുന്നത്. ഇതിന്റെ ഇടയിലുള്ള ദ്രവം കുറയുകയും പരസ്പരം ഘർഷണം കൂടുകയും … Read more

കൊഴുപ്പുള്ള ഭക്ഷണം കഴിച്ചാൽ ശരീര ഭാരം കുറയും. ഇതൊന്ന് മതി വണ്ണം കുറയ്ക്കാൻ.

ശരീര ഭാരം കൂടുന്നത് പലപ്പോഴും പല രോഗങ്ങൾക്കും കാരമാകാറുണ്ട്. ഹൃദയ സംബന്ധമായ അല്ലെങ്കിൽ ഡൈബറ്റിക്സ് പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. എന്നാൽ ശരിയായ രീതിയിൽ പറഞ്ഞാൽ ഇതൊരു പൂർണമായ സത്യമല്ല. സ്വാഭാവികമായും ശരീരത്തിന്റെ പുറത്ത് അതായത് ത്വക്കിനോട് ചേർന്ന ഭാഗത്ത്‌ ഉണ്ടാകുന്ന ഫാറ്റ് അല്ല പ്രശ്നക്കാരൻ, മറിച്ച് അവയവങ്ങൾക്ക് ചുറ്റും കാണുന്ന കൊഴുപ്പാണ് ശാരീരിക ബുദ്ധിമുട്ടുകൾക്ക് കാരണം. പ്രധാനമായും വയറിനുണ്ടാകുന്ന അമിതമായ കൊഴുപ്പാണ് കൂടുതൽ കുഴപ്പങ്ങൾ സൃഷ്ട്ടിക്കുന്നത്. സാധാരണഗതിയിൽ ഇങ്ങനെ ഉണ്ടാകുന്ന വണ്ണം കുറയ്ക്കാൻ നമ്മൾ കുറെ കാര്യങ്ങൾ … Read more

പുരികത്തിനു നിറം കിട്ടാൻ ഈ കൺമഷി

മുഖ സൗന്ദര്യത്തിൽ നമ്മൾ ഏറ്റവും പ്രാധാന്യം കൊടുക്കുന്ന ഒന്നാണ് പുരികം. പലർക്കും പുരികത്തിന് കട്ടി കുറവ് നിറം കുറവ് തുടങ്ങി പ്രശ്നങ്ങൾ ഉണ്ടാവാറുണ്ട്. ഇതിനായി പല തരത്തിലുള്ള സൗന്ദര്യ വസ്തുക്കളും നാം ഉപയോഗിക്കാറുണ്ട്. എന്നാൽ ഒത്തിരി ദോഷമായി മുഖത്തിനെ ബാധിക്കാറുണ്ട്. എന്നാൽ വീട്ടിൽ തന്നെ നമുക്ക് സ്വന്തമായി ഇതിന് പരിഹാരം കാണാം. ഇതിനായി കണ്മഷി ഉണ്ടാക്കാം. കണ്മഷി ഉണ്ടാക്കാനായി മൈലാഞ്ചി ഇല, ഒരു ചെറു നാരങ്ങാ,, തുളസി, കയ്യോന്നി, പനികൂർക്ക എന്നിവയാണ് വേണ്ടത്. ഇത് എല്ലാം എടുത്ത് … Read more

വായ്പുണ്ണ് എളുപ്പത്തിൽ മാറ്റാൻ ഒരു വിദ്യ

ഇന്ന് നിരവധി പേരിൽ കണ്ടുവരുന്ന അല്ലെങ്കിൽ ഒരുപാട് പേർ അനുഭവിക്കുന്ന പ്രശ്നമാണ് വായ്പുണ്ണ്. സാധാരണയായി വായ്പുണ്ണ് കണ്ടുവരുന്നത് ചുണ്ടിൽ, വായയിൽ, നാക്കിൽ, കവിളിൽ ആയിട്ടാണ്. വായ്പുണ്ണ് കാരണം ഒത്തിരി പ്രശ്നങ്ങൾ വായ്പുണ്ണ്, വേദനയും രക്തസ്രാവവും തുടങ്ങിയ അസ്വസ്ഥതകൾ ഉണ്ടാവുന്നു. പ്രധാനമായും വായപ്പുണ്ണ് വരാനുള്ള കാരണം വിറ്റാമിൻ ബി അയൺ സിംങ്ക്കുറവുമൂലവും വരുന്നു. കൂടാതെ മോണയിൽ ഉണ്ടാകുന്ന ഇൻഫെക്ഷൻ മൂലവും വായിപ്പുണ്ട് വരുന്നതിന് മറ്റൊരു കാരണമാണ്. മാനസിക സമ്മർദ്ദം ഉള്ളവരിലും വായ്പ്പുണ്ണ് വരുന്നത് കാണാൻ സാധിക്കും. സ്ത്രീകൾക്ക് ആർത്തവ … Read more

എന്താണ് സിബോ? മൂഡ് സ്വിങ് മുതൽ തൈറോയ്ഡ് വരെ മാറ്റാൻ ഇതറിഞ്ഞിരിക്കുക

നമ്മുടെ ദഹന വ്യവസ്ഥ ശരിയായ രീതിയിലാണോ നടക്കുന്നത് എന്ന് നമ്മൾ എത്രപേർ ആലോചിച്ചിട്ടുണ്ട്. ദഹനം മര്യാദയ്ക്ക് നടക്കാത്തതിനാൽ അല്ലെങ്കിൽ ചെറുകുടലിൽ പ്രശ്നങ്ങൾ വയറു സംബദ്ധമായ അസ്വസ്ഥതകൾക്ക് മാത്രമല്ല കാരണം നമ്മുടെ മനസിനെയും സ്വാധീനിക്കും. സിബോ എന്നത് ചെറുകുടലിൽ ബാക്റ്റീരിയയുടെ വളർച്ച കൂടുന്ന അവസ്ഥയാണ്. ചെറുകുടലിൽ ഉള്ള ബാക്റ്റീരിയകൾ ഉപകാരമാണെങ്കിലും ഇതിന്റെ വർധന ശരീരത്തിന് നല്ലതല്ല. ചെറുകുടലിൽ ബാക്റ്റീരിയകളുടെ അളവ് കൂടാനുള്ള ഒരു പ്രധാന കാരണം. വായയിൽ നിന്നോ തൊണ്ടയിൽനിന്നോ ബാക്റ്റീരിയകൾ താഴേക്ക് പോകുന്നതാണ്. അതല്ലങ്കിൽ നമ്മളുടെ വന്കുടലിലുള്ള … Read more